0%

Chapter Title : അരൂപി 2 [ചാണക്യൻ] [Climax]

Author : Kambikathakal Read All Parts 482

അവൾ കത്തുന്ന കണ്ണുകളോടെ അവനെ രൗദ്ര ഭാവത്തോടെ നോക്കി.

അതു കണ്ട് അരുൺ വരെ ഭയന്നു വിറച്ചു പോയി.

ശ്രീ അവന്റെ കാരണം പുകച്ചുകൊണ്ട് ഒരടി കൊടുത്തു.

അടി കിട്ടിയതും അരുണിന് തല കറങ്ങുന്ന പോലെ തോന്നി.

അത്രയ്ക്ക് ആരോഗ്യം അവൾക്കുണ്ടായിരുന്നോ എന്നോർത്ത് അവൻ അതിശയിച്ചു.

കവിളും തിരുമ്മിക്കൊണ്ട് അരുൺ അല്പം അകലം വച്ചിരുന്നു.

"എന്റെ വരുണേട്ടന് വേണ്ടി ഞാൻ കാത്തു വച്ചതൊക്കെ നീ കവർന്നെടുത്തില്ലെടാ ചെറ്റെ"

ശ്രീക്കുട്ടി തെങ്ങിക്കൊണ്ട് അവനു നേരെ ചീറി.

തന്റെ വിർജിനിറ്റി നഷ്ടപ്പെട്ടതിന്റെ മനഃപ്രയാസത്തിൽ ശ്രീക്കുട്ടി ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളിമതി

ഏതൊരു പെണ്ണിനേയും പോലെ അവൾക്കും തന്റെ വിലപ്പെട്ട നിധി സമ്മതം കൂടാതെ മറ്റൊരാൾ കൈക്കലാക്കിയതിന്റെ മനോവിഷമത്തിൽ ആയിരിന്നു.

ബോധമില്ലാതിരുന്ന സമയത്ത് എല്ലാവരും തന്നെ വഞ്ചിച്ചു.

എന്തിന് തന്റെ അച്ഛനും അമ്മയും വരെ.

ഛേ

ശ്രീക്കുട്ടിയ്ക്ക് സ്വയം അവജ്ഞ തോന്നി.

അവളെ ഫേസ് ചെയ്യാൻ അരുണും ബുദ്ധിമുട്ടി.

ഇതൊക്കെ കേട്ടുകൊണ്ട് മുറിയുടെ ഓരത്ത് നിന്നിരുന്ന അരൂപിയുടെ മുഖവും മങ്ങി.

അത് നിർന്നിമേഷനായി അവിടെ നിന്നു.

"ഇറങ്ങി പോടോ എന്റെ കൺ വെട്ടത്ത് നിന്നും. കണ്ടു പോകരുത് വെറുപ്പാണ് എനിക്ക് നിങ്ങളോട് "

ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് പുറത്തു നിന്നവർ വാതിലും ചവിട്ടി പൊളിച്ച് ഉള്ളിലേക്ക് കടന്നു വന്നു.

കോപം കൊണ്ട് വിറക്കുന്ന അവളുടെ മിഴികൾ കണ്ടപ്പോഴേ പന്തിയല്ലെന്ന് അവർക്ക് തോന്നി.

അരുൺ നിസ്സഹായതയോടെ ശ്രീയുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി.

ആ നോട്ടം കണ്ട് കഴുത്തിൽ കൈകൊണ്ട് പരതുമ്പോഴാണ് അവളുടെ വിരലുകൾ താലിയിൽ ഉടക്കി നിന്നത്.

അവൾ അത് കയ്യിലെടുത്ത്

💬 Comments

View all comments