0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

നിന്നും നീർ മുത്തുകൾ വരി വരിയായി കവിൾ തടങ്ങളിലേക്ക് പതിച്ചു കൊണ്ടിരുന്നു.

മുറിയുടെ മൂക്കിനും മൂലയിലും ഉള്ള അവരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ടതും അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെയായി.

അതിലുപരി ഇത്രേം നേരം നഗ്നയായി കിടക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞതും ശ്രീ ഉറക്കെ പൊട്ടി കരഞ്ഞു.

ആ കരച്ചിലിനൊപ്പം മറ്റൊരു രംഗം അവളുടെ മനസിലേക്ക് ഓടിയെത്തിയതും ശ്രീ ഭ്രാന്തിയെ പോലെ കൈകൾ കൊണ്ടു തലക്കടിച്ചു അലറി കരഞ്ഞു.

ശ്രീയുടെ ഒച്ച കേട്ട് ഉറക്കത്തിലായിരുന്ന അരുൺ പൊടുന്നനെ ഞെട്ടിയുണർന്നു ചുറ്റും നോക്കി.

മുഖം പൊത്തി കരഞ്ഞ കൊണ്ടിരിക്കുന്ന ശ്രീയെ കണ്ട് അവൻ ടെൻഷനോടെ അവളെ ചേർത്തു പിടിച്ചു.

"ശ്രീമോളെ എന്താ പറ്റിയെ നിനക്ക്?  പറയ്‌ എന്താ ഉണ്ടാ? "

അരുൺ അവളെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

ശ്രീയുടെ നെറുകയിലൂടെ അവൻ വാത്സല്യപൂർവ്വം തലോടി.

ശിരസ്സിൽ ഒരു സ്പർശനം തിരിച്ചറിഞ്ഞതും ശ്രീക്കുട്ടി പതിയെ മുഖമുയർത്തി നോക്കി.

ചുവന്ന കണ്ണുകളോടെ രൗദ്ര ഭാവത്തിൽ ശ്രീ അവനെ തറപ്പിച്ചു നോക്കിയതും കാര്യമെന്തെന്നറിയാതെ അരുണിന്റെ മനസ് ഉഴലുകയായിരുന്നു.

ഒരിക്കൽ പോലും ശ്രീ ഇതുപോലെ തന്നെ നോക്കിയിട്ടില്ലെന്നു അവൻ ഓർത്തു.

ശ്രീയുടെ സങ്കടം കണ്ട് സഹിക്കാൻ വയ്യാതെ അരുൺ അവളെ കെട്ടിപ്പിടിക്കാൻ നോക്കി.

"തൊട്ടു പോകരുത്..... യു ബിച്ച്‌ "

അലറിക്കൊണ്ട് ശ്രീ അവനെ തട്ടി മാറ്റി.

ശ്രീയുടെ പെരുമാറ്റത്തിൽ വിഷണ്ണനായ അരുൺ അവളുടെ കയ്യിൽ പിടിക്കാൻ നോക്കി.

"ശ്രീമോളെ ഞാനൊന്ന് പറയട്ടെ"

"പറയെടാ ചെറ്റേ എപ്പോഴാ നമ്മുടെ കല്യാണം കഴിഞ്ഞേ? "

പുതപ്പ് നെഞ്ചോടു ചേർത്തു പിടിച്ചു മറു കൈകൊണ്ട് അരുണിന്റെ ടി ഷർട്ടിൽ പിടിച്ചുകൊണ്ടു

💬 Comments

View all comments