0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

ബെഡിൽ ബോധം കെട്ടുറങ്ങുന്ന തന്റെ ഭർത്താവിനെ ആയിരുന്നു.

നിരാശയോടെ ശ്രീക്കുട്ടി ഭിത്തിയിൽ ചാരിയിരുന്നു നിറ കണ്ണുകളോടെ അവനെ നോക്കി.

ഇതോടു കൂടി മനസിൽ ചില സംശയങ്ങൾ അവൾക്ക് ബലപ്പെട്ടു വന്നു.

അരുണേട്ടന്റെ താല്പര്യത്തോടെയല്ല ഈ വിവാഹമെന്ന് അവൾക്ക് തോന്നിത്തുടങ്ങി.

പക്ഷെ ആ ഡയറിയിൽ വായിച്ച പോലെ എന്നും തന്നെ ഓമനിച്ചു നടക്കുന്ന,  തന്നെ എങ്ങും ഒറ്റക്കാക്കി പോകാത്ത, എന്നും ഒരുരുള വായിൽ വച്ചു തരുന്ന ആ അരുണേട്ടന് എന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു.

ഇഷ്ട്ടപെട്ട ആളിൽ നിന്നുമുള്ള ഈ വിവേചനം എത്രത്തോളം വേദനാജനകമാണെന്ന് അത് അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ.

അന്ന് രാത്രി മുതൽ നേരം പുലരുന്ന വരെ ശ്രീ എങ്ങനൊക്കെയോ സമയം കഴിച്ചു കൂട്ടി.

അരുണിന്റെ തറവാട്ടിലേക്കായിരുന്നു അവരുടെ വിരുന്നിനു പോക്കിനുള്ള ആദ്യ തുടക്കം.

ശ്രീക്കുട്ടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു നീല സാരി ഉടുത്തുകൊണ്ടു കണ്ണാടിക്ക് മുൻപിൽ ചിലവഴിച്ചുകൊണ്ടിരുന്നു.

അവൾ ഉടുത്തിരുന്ന സാരിക്ക് മാച്ചായ ഒരു നീല ഷർട്ടും വെള്ള മുണ്ടുമാണ് അവൾ അയൺ ചെയ്തു വച്ചിരുന്നത്.

ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞിറങ്ങിയ അരുൺ കാണുന്നത് കണ്ണാടിക്ക് മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ശ്രീയെയായിരുന്നു.

കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ കാണുന്ന അവളുടെ ആകാരവടിവുകളും കരി മഷി കണ്ണുകളും കണ്ടതും ഇമ ചിമ്മാതെ തെല്ലൊന്ന് നോക്കി നിന്ന അരുൺ പൊടുന്നനെ സംയമനം വീണ്ടെടുത്ത് അവൾക്ക് സമീപം നടന്നടുത്തു.

അരുൺ തൊട്ട് പുറകിൽ എത്തിയപ്പോഴാണ് കണ്ണാടിയിൽ കൂടി ശ്രീ അത് ശ്രദ്ധിച്ചത്.

അവൾക്ക് പിറകിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തിയതും അരുൺ

💬 Comments

View all comments