Chapter Title : അരൂപി [ചാണക്യൻ]
തരൂല "
ഒരു വാണിംഗ് പോലെയാണ് ശ്രീക്കുട്ടിക്ക് അത് തോന്നിയത്.
കാർ വന്നു നിന്നതും കണ്ണുകൾ അമർത്തി തുടച്ച ശേഷം അവൾ അതിൽ നിന്നുമിറങ്ങി.
വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ ജാനകിയമ്മ അവർക്കായി വാതിൽ തുറന്നിരുന്നു വെച്ചിട്ടുണ്ടായിരുന്നു.
"എങ്ങനുണ്ട് മോളെ യാത്രയൊക്കെ? "
"സുഖമായിരുന്നു അമ്മേ"
"മോൾക്ക് തറവാടൊക്കെ ഇഷ്ടപ്പെട്ടോ? "
ആം ഇഷ്ട്ടപ്പെട്ടു "
ശ്രീക്കുട്ടി തന്റെ മനോവിഷമം ഉള്ളിൽ മറച്ചു വച്ചുകൊണ്ട് സമർത്ഥമായി അവർക്കു മുൻപിൽ അഭിനയിച്ചു.
"ഭക്ഷണം കഴിച്ചോ നിങ്ങള്? "
"ഇല്ലമ്മേ അരുണേട്ടൻ പറഞ്ഞു ഇവിടുന്ന്
കഴിക്കാന്ന്"
"അത് നന്നായി രണ്ടാളും പോയി വേഗം കുളിച്ചിട്ട് വാ.. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തു വയ്ക്കാട്ടോ "
ശ്രീയുടെ കവിളിൽ പിച്ചിക്കൊണ്ട് ജാനകിയമ്മ അടുക്കളയിലേക്ക് പോയി.
അരുണിനെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ശ്രീക്കുട്ടി നേരെ റൂമിലേക്ക് പോയി.
അരുൺ ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ടു റൂമിലേക്ക് പയ്യെ നടന്നു.
റൂമിലെത്തിയതും സാരിത്തലപ്പ് മാറിൽ നിന്നും ഊരിയെടുക്കുന്ന ശ്രീക്കുട്ടിയെ ആണ് അവൻ കണ്ടത്.
പുറകിലൊരു കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ ശ്രീയ്ക്ക് അരുണിനെ കണ്ടപ്പോഴാണ് വാതിൽ ലോക്ക് ചെയ്തിട്ടില്ലെന്നുള്ള കാര്യം ഓർമ വന്നത്.
"ശോ "
ശ്രീക്കുട്ടി മാറിന് കുറുകെ സാരി തലപ്പിട്ടുകൊണ്ട് തന്റെ നഗ്നത മറക്കാൻ ശ്രമിച്ചു.
അമളി പറ്റിയ അരുൺ ഒന്ന് പരുങ്ങിയ ശേഷം ജാള്യതയോടെ വേഗം റൂമിന് വെളിയിലേക്കിറങ്ങി.
അവൻ പുറത്തു പോയെന്നുറപ്പായതും ശ്രീക്കുട്ടി വന്നു ഡോർ ലോക്ക് ചെയ്തു.
തന്റെ ദേഹത്തോടെ പറ്റിച്ചേർന്നു കിടക്കുന്ന സാരി വലിച്ചു പറിച്ചു കളഞ്ഞു ബ്ലൗസും അടിപ്പാവാടയും അണിഞ്ഞുകൊണ്ട് അവൾ കണ്ണാടിക്ക്
💬 Comments
View all comments