Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
ഒടുവിൽ തിരക്കാണെന്ന് പറഞ്ഞ് അഭിരാമി ഫോൺ വെച്ചു.
അജയ് ഉള്ളതിനാൽ അന്ന് വൈകുന്നേരം അമ്മിണിയമ്മ നേരത്തെ പോയി ...
യാത്ര പ്ലാൻ ചെയ്ത ഉൻമേഷമൊന്നും അജയ് യിൽ പിന്നീട് കണ്ടില്ല ... അമ്മയുടെ മനസ്സിൽ എന്താണുള്ളതെന്ന ചിന്ത മാത്രം അവനെ അടക്കി ഭരിച്ചു കൊണ്ടിരുന്നു ..
വിനയേട്ടൻ എന്തുദ്ദേശത്തിലാണ് ഇങ്ങനെയൊക്കെ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന സംശയത്തിലായിരുന്നു അഭിരാമിയും ...
ഇരുട്ടു കനത്തു തുടങ്ങി ...
ബസ്സ് റൂട്ട് സേർച്ച് ചെയ്തെടുത്തത് അജയ് ആയിരുന്നു ..
വസ്ത്രങ്ങളും അവശ്യസാധനങ്ങളും മാത്രമെടുത്ത് അവർ വാതിൽ പൂട്ടി ...
ഗേയ്റ്റിലെത്തുമ്പോൾ അജയ് കാണാതെ അവൾ ഒന്ന് പിന്തിരിഞ്ഞു നോക്കി ...
തന്റെ വീട് .....!
അച്ഛന്റെയും അമ്മയുടെയും ഗന്ധമുള്ള വീട് ...!
ഒന്നുകിൽ തിരിച്ചു വരാം .... അല്ലെങ്കിൽ ....?
യാത്രയുടെ ഉദ്ദ്ദേശമറിയാതെ ആ അമ്മയും മകനും യാത്ര തുടങ്ങുകയായിരുന്നു .....
(തുടരും ....)
അടിത്തറ പാകിയതിനു ശേഷം കമ്പി വരും ...
ഇത് മറ്റൊരു കഥയാണ് , മുല്ലപ്പൂവുമായി ഇത് ചേർത്ത് വായിക്കാതിരിക്കുക ...
ത്രില്ലർ ആയതിനാൽ കമ്പി കുറയും എന്ന പേടി വേണ്ട ... സാധനം വരും, നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ... കമ്പിയും കഥയും കൂടി പറഞ്ഞു പോകുമ്പോഴുള്ള അവസ്ഥ പ്രിയ വായനക്കാർ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ ...
കബനി ....❤️❤️❤️
💬 Comments
View all comments