Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
സത്യമാണെന്ന് അവനറിയാമായിരുന്നു…
"കണ്ണാ……….."
അമ്മയുടെ സ്വരം മാറിയത് അവനറിഞ്ഞു…
" ങ്ഹും… …. "
" സംതിംഗ് ഫിയർ കണ്ണാ …."
" ഡോണ്ട് വറി അമ്മാ…"
പറഞ്ഞെങ്കിലും അജയ് അവളെ തൊടാൻ ശ്രമിച്ചില്ല……
"നമ്മളൊഴികെ നമുക്ക് ചുറ്റുമുള്ളവരെല്ലാം ശത്രുക്കൾ… വല്ലാത്തൊരു അവസ്ഥയാണത്…… "
ഇരുളിലേക്ക് നോക്കി അഭിരാമി നെടുവീർപ്പിട്ടു……
" യുദ്ധം ചെയ്യാൻ എളുപ്പം അതല്ലേ അമ്മാ…… എവിടെ അടിച്ചാലും കൊള്ളുന്നത് അവർക്കിട്ടല്ലേ… ?"
അജയ് അവളുടെ മനസ്സിന്റെ ഭാരം ലഘൂകരിക്കാൻ ചിരിയോടെ പറഞ്ഞു…
അഭിരാമി ഒന്നും മിണ്ടിയില്ല……
" അമ്മ ഒന്നും ആലോചിച്ച് വിഷമിക്കണ്ട… നമുക്ക് കേസുമായി മുന്നോട്ടു പോകാം… അല്ലാതെ വഴിയില്ല… "
അവളതിനും മറുപടി പറഞ്ഞില്ല…
അജയ് തിരിഞ്ഞു……
ആ നിമിഷം അവന്റെ കയ്യിൽ ഒരു പിടുത്തം വീണു……
" കുറച്ചു കഴിയട്ടെ…"
അവളുടെ സ്വരം പതിഞ്ഞിരുന്നു……
അഭിരാമി അവനെ വലിച്ച് തന്റെ പിന്നിലേക്ക് നിർത്തി……
അവന്റെ നെഞ്ചിലേക്ക് , ശിരസ്സ് മാത്രം ചായ്ച്ച് അവൾ നിന്നു…
" സങ്കടങ്ങൾ വരുമ്പോൾ ഇങ്ങനെ ചാഞ്ഞു കിടക്കാൻ ഒരു നെഞ്ചകം കിട്ടണം… "
അജയ് എന്നിട്ടും അവളെ ചുറ്റിപ്പിടിച്ചില്ല…
" നിനക്ക് മടുത്തു അല്ലേ……….?"
അവളുടെ ചോദ്യം വന്നു…
"അങ്ങനെ തോന്നുന്നുണ്ടോ അമ്മയ്ക്ക്… ? "
അജയ് ഇരു കൈകൾ കൊണ്ടും അവളുടെ മാറിൽ പിണച്ചു ചുറ്റി ചോദിച്ചു……
" ഇപ്പോൾ തോന്നുന്നില്ല… ….,"
അവൾ മൃദുവായി ചിരിച്ചു……
" സങ്കടം വരുമ്പോൾ നെഞ്ചിൽ വന്ന് കിടക്കണം…… അല്ലാതെ വാതിലടച്ച് കരയുകയല്ല വേണ്ടത്.. "
" നിനക്ക് വിഷമമായി,അല്ലേ… ? "
"
💬 Comments
View all comments