Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
അകത്തേക്ക് തുറന്നു പോയി…
അലങ്കോലമായിക്കിടക്കുന്ന ഹാൾ…
രണ്ടു ചുവട് മുന്നോട്ട് വെച്ചതും അയാളുടെ മൂക്കിലേക്ക് പച്ചച്ചോരയുടെ ഗന്ധം തുളച്ചുകയറി…
രാജീവ് ഒന്ന് കിടുങ്ങി…
അടുത്ത നിമിഷം അയാളാ കാഴ്ച കണ്ടു……
സെറ്റിക്കു താഴെ , കമിഴ്ന്ന് കിടക്കുന്ന കാഞ്ചന….....!
അവളുടെ ചുറ്റും രക്തമായിരുന്നു… !
( തുടരും… ….)
💬 Comments
View all comments