Chapter Title : അർത്ഥം അഭിരാമം 11 [കബനീനാഥ്]
എന്നതായിരുന്നു രണ്ടാമത്തെ കാര്യം……
ട്രീസയുടെ ബുദ്ധി ആയിരുന്നു അത്…
കോളിംഗ് ബല്ലിൽ വിരലമർത്തി കുറച്ചു നേരം കാത്തിരുന്നിട്ടും വാതിൽ തുറക്കാത്തതിൽ രാജീവ് വാതിൽ തള്ളി നോക്കി…
ഡോർ അകത്തേക്ക് തുറന്നു പോയി…
അലങ്കോലമായിക്കിടക്കുന്ന ഹാൾ…
രണ്ടു ചുവട് മുന്നോട്ട് വെച്ചതും അയാളുടെ മൂക്കിലേക്ക് പച്ചച്ചോരയുടെ ഗന്ധം തുളച്ചുകയറി…
രാജീവ് ഒന്ന് കിടുങ്ങി…
അടുത്ത നിമിഷം അയാളാ കാഴ്ച കണ്ടു……
സെറ്റിക്കു താഴെ , കമിഴ്ന്ന് കിടക്കുന്ന കാഞ്ചന….....!
അവളുടെ ചുറ്റും രക്തമായിരുന്നു… !
( തുടരും… ….)
💬 Comments
View all comments