0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

.....?" അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞിരുന്നു ...

പലക നിരക്കി അവളുടെയടുത്തേക്ക് നീങ്ങിയിരുന്ന് , അവളുടെ കാൽമുട്ടുകൾക്കു മേൽ തന്റെ കൈകൾ പിണച്ചു കെട്ടി അജയ് അവളുടെ മുഖത്തേക്ക് നോക്കി ....

"ഹിയീസ് ഫൂൾ.... "

" ആര് .....?" അവൾ പുരികങ്ങൾ ഉയർത്തി ....

" എന്റെ അച്ഛൻ തന്നെ ... "

അഭിരാമിക്ക് ആദ്യം അവൻ പറഞ്ഞു വരുന്നത് മനസ്സിലായില്ല ...

അവൻ അവളുടെ തുടകളിൽ കൈകൾ കുത്തി , മുഖം കുനിച്ച് നിന്ന് തുടർന്നു ...

"അമ്മ സുന്ദരിയാണ് ... ഞാൻ കണ്ടോളം വെച്ചതിൽ ഏറ്റവും സുന്ദരി ... "

ഒരു നിമിഷം തീക്കനൽ ജ്വാല അവളുടെ മുഖത്തു തിളങ്ങി ..

അടുത്ത നിമിഷം അവൾ ചിരി തുടങ്ങി ....

അര മിനിറ്റ് നേരത്തേക്ക് അവൾ ചിരിച്ചുകൊണ്ടേയിരുന്നു ..

താനെന്തെങ്കിലും ഫലിതം പറഞ്ഞോ എന്ന സംശയത്തിൽ അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി ...

അമ്മ തന്നെ വട്ടുകളിപ്പിക്കുകയാണെന്ന് അടുത്ത നിമിഷം അവന് മനസ്സിലായി ...

അതിനു പ്രതികാരമെന്നവണ്ണം അവൾ ചിരി നിർത്തിയതും അവൻ ചിരി തുടങ്ങി ....

ഇത്തവണ അമ്പരന്നത് അഭിരാമിയാണ് ...

ചിരിച്ചുകൊണ്ടു തന്നെയവൻ അവളുടെ മടിയിലേക്ക് മുഖമണച്ചു വീണു ...

കാലുകൾ നിരക്കി അവളുടെ മടിയിൽ കിടന്നിട്ടും അവൻ ചിരി നിർത്തിയില്ല ...

താനിപ്പോൾ എന്ത് തമാശയാണ് അവനിത്ര ചിരിക്കാൻ പറഞ്ഞതെന്ന് അവളാലോചിച്ചു ...

" ടാ ..... നിർത്തെടാ ...."

എന്നിട്ടും അജയ് ചിരി നിർത്തിയില്ല ...

അവളവന്റെ മുടിയിൽ പിടിച്ച് മുഖം വലിച്ചു പൊക്കി ...

" എന്നതാ കാര്യം ....?"

ചിരി നിർത്താതെ തന്നെ എന്താ കാര്യമെന്ന് അവനും കൈ മലർത്തി ചോദിച്ചു ...

സഹികെട്ട് അവൾ അവന്റെ ചെവിയിൽ ഒരു കിഴുക്കു വെച്ചു കൊടുത്തു ...

" എന്നതാ ഇത്ര കിണിക്കാൻ ...?"

"അതാ എനിക്കും ചോദിക്കാനുള്ളത് ...? ഇത്ര മാത്രം ചിരിക്കാൻ ഞാനെന്താ പറഞ്ഞത് ....?" അജയ് ഗൗരവത്തിൽ ചോദിച്ചു ...

"നീയല്ലേ ഇപ്പോ പറഞ്ഞത് .........?"

"എന്ത് .....?"

"

💬 Comments

View all comments