Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
മാത്രമാണെന്ന് അഭിരാമിക്ക് മനസ്സിലായി ...
പിടക്കോഴി, തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നതു പോലെ തന്റെ കഴുത്തടിയിലേക്ക് അവന്റെ മുഖം വലിച്ചടുപ്പിച്ചു ....
" അജൂ ....." വാത്സല്യാതിരേകത്താൽ അവൾ വിളിച്ചു ...
"ഉം ... "
അവളുടെ സ്തനങ്ങൾക്കിടയിൽ മുഖം ചേർത്തിരുന്ന അവൻ മൂളി ....
" കഴിഞ്ഞതൊന്നും ഓർക്കണ്ടടാ ..... "
അവൻ മിണ്ടിയില്ല ...
അവൾ തന്റെ വലം കാലെടുത്ത് , അവന്റെ പുറത്തേക്കിട്ട് ചുറ്റി...
ഒന്നുകൂടി , അവനെ ഗാഢം പുണർന്ന് അവൾ പുതപ്പു വലിച്ച് ഇരുവരുടെയും ശരീരങ്ങൾ മൂടി....
അജയ്, ഇടതു കൈ കൊണ്ട് അവളെ ഇറുക്കിത്തുടങ്ങി ....
" ഇങ്ങനെ കിടക്കാനല്ലേ നീ ഓടി വന്നിരുന്നത് .....?"
"ഉം ....."
" ഇനി നമ്മളെ തടയാൻ ആരും ഇല്ലല്ലോ ...."
അജയ് പതിയെ തലയുയർത്തി ....
"നിനക്ക് നഷ്ടപ്പെട്ടത് ഞാൻ തിരിച്ചു തന്നാൽ സങ്കടം മാറില്ലേ....?"
അവന്റെ മിഴികൾ ഒന്ന് തിളങ്ങി ....
" ലീവും വെക്കേഷനുമൊക്കെ ഇനിയും വരുമെടാ...."
അവളവനെ ആശ്വസിപ്പിച്ചു ....
അജയ് അവളുടെ നഗ്നമായ മാറിടങ്ങളുടെ ആരംഭ ഭാഗത്തേക്ക് മുഖമമർത്തി അവളെ ചുറ്റിപ്പിടിച്ച് കിടന്നു .....
(തുടരും ....)
💬 Comments
View all comments