Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]
പറഞ്ഞതെന്താണെന്നും ഉദ്ദ്ദേശിച്ചതെന്താണെന്നും ആ സമയം അഭിരാമിക്ക് മനസ്സിലായി …
പ്രകൃതിയിൽ ഇരുട്ടു കനത്തു തുടങ്ങി…
കോടമഞ്ഞ് കാറ്റടിച്ച് ഒഴുകി നീങ്ങുന്നത് കാണാമായിരുന്നു..
"കുറേയൊക്കെ എനിക്കറിയാം… പണമല്ലാതെ എന്തായിരുന്നു അമ്മാ , അയാളുമായുള്ള പ്രോബ്ളം…......?"
ഒരു ചെറിയ നടുക്കം അഭിരാമിയുടെ ഉള്ളിലേക്ക് വീണു……
" വുമണൈസർ………. "
ഒന്നോ രണ്ടോ മിനിറ്റു കഴിഞ്ഞാണ് അവളുടെ മറുപടി വന്നത് …
"അമ്മ കണ്ടിട്ടുണ്ടോ… ….?"
അവന്റെ ചോദ്യവും വിദൂരതയിലേക്ക് നോക്കിയായിരുന്നു…
അജയ് യുടെ ചോദ്യത്തിനു മുന്നിൽ അക്ഷരാർത്ഥത്തിൽ ശബ്ദം നഷ്ടപ്പെട്ടവളേപ്പോലെ അവൾ കിടന്നു…
"ആരായിരുന്നു…….....?"
അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു…
അഭിരാമി ഒന്ന് മിടയിറക്കിപ്പോയി…
" ഓഫീസിലുള്ളതാ…"
ശബ്ദം താഴ്ത്തി അവൾ പറഞ്ഞു……
"കണ്ടു , അല്ലേ… ?"
ചോദ്യത്തോടൊപ്പം തന്റെ കവിളത്തിരിക്കുന്ന അവന്റെ വിരലുകൾ വിറയ്ക്കുന്നത് അഭിരാമി അറിഞ്ഞു…
" ഉം………. "
അവൾ മൂളി… ….
"ആരോടും പറഞ്ഞില്ലാ……….?"
"അച്ഛനൊക്കെ മരിച്ചു കഴിഞ്ഞായിരുന്നു… …. "
" വിനയനങ്കിളിനോടും……….?"
ഒരു നടുക്കത്തിൽ അഭിരാമി പിടഞ്ഞുണർന്നു..
അവൾക്കു മറുപടി പറയാൻ നാവനങ്ങിയില്ല …
"ഇല്ലെടാ……. "
കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞു……
"അതെന്താമ്മാ…?"
അഭിരാമി ഒരു നിമിഷം കൂടി അനങ്ങാതെ അവന്റെ മടിയിൽ കിടന്നു……
പിന്നെ അവന്റെ ചുമലിൽ പിടിച്ചു തന്നെ എഴുന്നേറ്റു…
" അജൂ… …. "
അവനോട് ചേർന്നിരുന്നുകൊണ്ട് തന്നെ അവൾ വിളിച്ചു……
"എന്താമ്മാ……..?"
അജയ് വലം കൈ കൊണ്ട് അവളെ ചുറ്റി………
" നമുക്ക് എല്ലാക്കാര്യങ്ങളും എല്ലാവരോടും പറയാനാകില്ലെടാ… "
അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് അവന് മനസ്സിലായില്ല…
" ഞാനും പല തവണ ആലോചിച്ചതാ വിനയേട്ടനോട് ഈ കാര്യം പറയാൻ… പക്ഷേ… ?"
അവനോടത് പറയണമോ വേണ്ടയോ എന്ന ശങ്കയിൽ അവളൊന്നു നിർത്തി…
" പറയമ്മാ… …. "
അജയ് ഉദ്വേഗത്തോടെ അവളെ നോക്കി …
"നീയാരോടും പറയരുത്.. പ്രത്യേകിച്ച് വിനയേട്ടനോട്…… "
" അമ്മ കാര്യം പറ… ?"
അക്ഷമ കൊണ്ട് അവന്റെ സ്വരം ഉയർന്നു…….
"ജീവിതത്തിൽ ഒരുപാട് തളർച്ചയും തിരിച്ചടികളുമേറ്റ മനുഷ്യനാണ് വിനയേട്ടൻ …"
അവനെ ഒന്നു
💬 Comments
View all comments