Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
കൊടുത്തു …
" എന്നിട്ട് ഇപ്പോൾ പ്രേമിക്കാൻ തോന്നുന്നുണ്ടോ……….?"
ചിരി ഒന്ന് അടങ്ങിയപ്പോൾ അവൾ ചോദിച്ചു…
"ഉണ്ടെങ്കിൽ…… ?"
" നൗ ആം ഫ്രീ… "
ഒരു നിമിഷം കഴിഞ്ഞാണ് അവളുടെ മറുപടി വന്നത്……
" റിയലി… ?"
അവൻ അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ചു……
"ആടാ… "
അവളുടെ മറുപടി കേട്ടതും അജയ് പരിസരം ഒന്ന് പാളി നോക്കി അവളുടെ കഴുത്തിൽ ഒരുമ്മ കൊടുത്തു…
അവന്റെ ചുംബനമേറ്റതും അവൾ ഒന്ന് മുന്നോട്ടാഞ്ഞു…
"അജൂ… "
താക്കീതിന്റെ ധ്വനി അവളുടെ സ്വരത്തിൽ ഉണ്ടായിരുന്നു…
" ഞാൻ നിന്നോട് പ്രേമിക്കാനേ പറഞ്ഞിട്ടുള്ളൂ… അതും നമ്മൾ മാത്രം ഉള്ളപ്പോൾ… "
" ഓക്കെ അമ്മാ…… സോറി . "
അജയ് ക്ഷമാപണത്തോടെ അവളിലേക്ക് ചേർന്നു …
സൂര്യാസ്തമയം അടുത്തുകൊണ്ടിരുന്നു..
"സെൽവൻ വന്നു കാണും…"
അഭിരാമി പറഞ്ഞു……
" ആയിരം കൊടുത്തതല്ലേ, അയാളവിടെ നിൽക്കട്ടെ … "
അജയ് വീണ്ടും അവളുടെ വിരലുകളിൽ വിരൽ കോർത്ത് നിവർത്തിത്തുടങ്ങി……
ഇരുകൈകളും വിടർത്തി നിൽക്കുമ്പോൾ അസ്തമയ സൂര്യനെ നോക്കി അവൻ പറഞ്ഞു……
" ഫോണുണ്ടായിരുന്നെങ്കിൽ സൂര്യനെക്കൂടി ഫ്രയിമിലാക്കി ഒരു ഫോട്ടോ എടുക്കാമായിരുന്നു……. "
" ഫോട്ടോ ഞാനെടുത്താൽ മതിയോ അനിയാ..?"
അപരിചിതമായ ശബ്ദം കേട്ട് ഇരുവരും ഒരേ സമയം ഞെട്ടിത്തിരിഞ്ഞു..
മയക്കം ബാധിച്ച മിഴികളുമായി അലസമായ വേഷത്തിൽ ഒരു യുവാവ് തങ്ങൾക്കു മുൻപിൽ നിൽക്കുന്നത് ഇരുവരും കണ്ടു..
അജയ് അപകടം മണത്തു…
" താനാരാ..?"
അജയ് ചീറി……
അയാൾക്കു പിന്നിൽ ഒരകലം പാലിച്ച് മറ്റൊരാളും തങ്ങളെ ശ്രദ്ധിക്കുന്നത് അവൻ കണ്ടു…
മുൻപിൽ നിൽക്കുന്ന ആൾ ഒറ്റയ്ക്കല്ല എന്നവന് മനസ്സിലായി …
" വെറുതെ ഒച്ച വെച്ച് സീനാക്കണ്ട അനിയാ… "
അജയ് രക്ഷപ്പെടാൻ ഒരു പഴുതു നോക്കുന്നുണ്ടായിരുന്നു…
" രാജീവ് സർ പറഞ്ഞു വിട്ടതാ… ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ടു ചെല്ലാൻ.."
അഭിരാമി അതു കേട്ട് അജയ് യുടെ പിന്നിലേക്ക് ചാരി…
" ഒച്ച വെച്ചാലും നിങ്ങൾക്കു തന്നെയാ പ്രശ്നം … ഒരു മിസ്സിംഗ് കേസ് നിങ്ങളുടെ പേരിലുണ്ട്… പൊലീസു വന്നാലും നാട്ടുകാരിടഞ്ഞാലും ഞങ്ങൾക്ക് പറയാൻ
💬 Comments
View all comments