Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
വിളിച്ചു…
തുടർന്ന് അവന്റെ മനസ്സിലെ സംശയം അറിയിച്ചപ്പോൾ പേടികൊണ്ടെന്നവണ്ണം അവളവനെ ഇറുകെ പുണർന്നു ..
"എനിക്കു നല്ല പേടി തോന്നുന്നുണ്ടെടാ… "
അജയ് വലം കൈ കൊണ്ട് അവളെ ചുറ്റി.
" എനിക്കുമുണ്ട്………."
അവൻ പറഞ്ഞു……
അവന്റെ നെഞ്ചിൽ കിടന്ന അവൾ മുഖമുയർത്തി അവനെ നോക്കി ..
"അച്ഛൻ ഇത്രത്തോളം ക്രൂരനാണെന്ന് ഞാൻ കരുതിയിരുന്നില്ല…"
അവൻ പതിയെ പറഞ്ഞു..
"കാഞ്ചനയുടെ കാര്യം അറിഞ്ഞപ്പോഴാടാ ഞാനയാളെ പറ്റെ വെറുത്തു പോയത്…… അവളെ കൂട്ടുപിടിച്ചപ്പോഴേ നീ പറഞ്ഞ കാര്യം എനിക്ക് സംശയമുണ്ടായിരുന്നു.."
അവൾ പറഞ്ഞു ..
"ഉം…………" അവൻ മൂളി…
"അവളെ പിരിച്ചു വിട്ടു എന്ന് പറഞ്ഞ് ക്ഷമയും പറഞ്ഞയാൾ വന്നിരുന്നു.. പക്ഷേ ഞാൻ വിശ്വസിച്ചിട്ടില്ല………… "
" ഉം… "
" അവർ തമ്മിൽ ഇപ്പോഴും കണക്ഷനുണ്ട് എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്…… "
"അവരുടെ വീടെവിടാ.., ?"
അവൻ ചോദിച്ചു …
"അതൊന്നും എനിക്കറിയില്ല , അറിഞ്ഞിട്ടെന്തിനാ… ….?"
" ഒന്നുമില്ല… "
അവന്റെ മറുപടിയിൽ അവൾക്കത്ര വിശാസ്യത തോന്നിയില്ല…
" നോക്ക് അജൂ … "
അവൾ അവന്റെ നെഞ്ചിൽ കൈ കുത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
"ഇപ്പോൾ എനിക്കാകെയുള്ളത് നീ മാത്രമാണ്…… നീ എവിടെയും ചെന്ന് ചാടില്ലെന്ന് എനിക്ക് വാക്ക് താ… "
അജയ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഭയവും പരിഭ്രമവും അമ്മയുടെ മിഴികളിൽ ഫണം വിടർത്തിയാടുന്നത് അവൻ കണ്ടു.
" ഞാനെവിടെ പോകാനാണമ്മാ……… "
"അങ്ങനെ പറഞ്ഞാൽ പറ്റില്ല , വാക്കു താ… "
അവൾ ചെരിഞ്ഞ ശേഷം അവനു നേരെ വലം കൈ നീട്ടി …
മടിയൊന്നും കൂടാതെ അജയ് വലം കൈ അവളുടെ മുകളിലൂടെ ഉയർത്തി, അവളുടെ കൈ വെള്ളയിൽ ചേർത്തു.
"എന്താ സത്യപ്രതിജ്ഞ… ?"
അവൻ ചെറിയ ചിരിയോടെ ചോദിച്ചു…
" ഞാൻ പറഞ്ഞത് തന്നെ……. "
അവളും ചിരിച്ചു……
"അതെന്താണെന്ന് പറ……. ?"
അവളൊരു നിമിഷം ആലോചിച്ചു.
"നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കില്ല , എന്ന് വാക്ക് താ… "
അജയ് അവൾ പറഞ്ഞത് ആവർത്തിച്ച
💬 Comments
View all comments