0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

ശേഷം കാർ വീണ്ടുമെടുത്ത് പോർച്ചിലേക്ക് കയറ്റി……

അവർ വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോകുന്നത് വളവിനപ്പുറം കാറിലിരുന്ന് ഇരുവരും കണ്ടു …

" അവളാ അന്ന് എന്നെ ഇടിച്ചിടാൻ വന്നത്… "

സനോജിന്റെ നേരത്തെ ചോദ്യത്തിനുത്തരമായി വിനയചന്ദ്രൻ പറഞ്ഞു…

" ഇവളോ… ….? ഇതൊരു അമറൻ ചരക്കാണല്ലോ മാഷേ……?"

" ചരക്കുകൾ ക്വട്ടേഷനെടുക്കാത്തവരാണെന്നു നിനക്കു തോന്നുന്നുണ്ടോ… ? "

" അതില്ല… "

" എന്നാൽ നീ സ്ഥലം ഓർത്തു വെക്ക്… ഞാൻ മറന്നു പോകും… "

സനോജ് ശിരസ്സിളക്കി… ….

"നിനക്കിവിടെ പരിചയക്കാർ ആരെങ്കിലും ഉണ്ടോ… ?"

" ഓർമ്മയിലില്ല… അന്വേഷിക്കാം…… "

വളവിലിട്ടു തന്നെ കാർ തിരിക്കുന്നതിനിടയിൽ സനോജ് പറഞ്ഞു…

കാർ തിരിച്ച് സനോജ് മുന്നോട്ടെടുത്തു …

ആ സമയം അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ആ സ്ത്രീ ആ വീടിന്റെ ടെറസ്സിൽ ,നിൽപ്പുണ്ടായിരുന്നു……….

(തുടരും… ….)

💬 Comments

View all comments