Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
ചോദ്യങ്ങളും സംശയങ്ങളും അവളിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു…
ഇത്രയൊക്കെയോ താൻ ഉണ്ടായിരുന്നുള്ളോ എന്നൊരു ചിന്ത അവളിലുണ്ടായി……
നാലഞ്ചു വർഷമായി ഉറങ്ങിക്കിടന്ന വികാരവിചാരങ്ങൾ നാലോ അഞ്ചോ ദിവസം കൊണ്ട് ഉണരാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല……
അതും സ്വന്തം മകന്റെ ചില വാക്കുകളിലും സ്പർശനങ്ങളാലും …
അതു മാത്രമോ?
ജീവൻ വാരിപ്പിടിച്ചു കാനനത്തിലൂടെ ദിക്കും വഴിയും അറിയാതെ സജീവമായൊരു കര തേടുമ്പോൾ കാമം ഉണരുക..
രാജീവിനെയും കാഞ്ചനയേയും അർദ്ധനഗ്നരായി കണ്ട ശേഷം, ഒരു പ്രതികാരാഗ്നി ഉള്ളിൽ ജ്വലിച്ചിരുന്നു…
ഒരുപാട് ആലോചനകൾക്കു ശേഷം രാജീവ്,അല്ലല്ലോ അഭിരാമി എന്ന ചിന്ത മാത്രം രൂഢമൂലമായതിനാൽ ആ അഗ്നി അങ്ങനെ കെട്ടടങ്ങുകയായിരുന്നു.
അത് ആ അഗ്നിയുടെ ചാരം മൂടിക്കിടന്ന കനലുകളല്ല…
മറ്റൊന്ന്………
വനത്തിലെ തണുപ്പിലല്ലാതെ അവളുടെ ശരീരം വിറച്ചു തുടങ്ങി……
തുണയാരുമില്ലാത്തപ്പോൾ അവതരിച്ച ഒരു രക്ഷകനോടുള്ള ആരാധന…
ദേഷ്യത്തിലാണെങ്കിലും തമാശകളും കാര്യങ്ങളുമായി അവൻ പകർന്നേകിയ വാക്കുകളുടെ സ്വാന്ത്വനം …
അവൻ തീ കൂട്ടിയ നെരിപ്പോടിനും സ്നേഹത്തിന്റെ ചൂടും ചൂരും ഉണ്ടായിരുന്നു…
ബാല്യ കൗമാര നഷ്ടങ്ങളേക്കുറിച്ച് പരിതപിക്കുന്ന അവന്റെ കണ്ണുനീരിനും സ്നേഹത്തിന്റെ സ്നിഗ്ദതയും നനവും ഉണ്ടായിരുന്നു..
പിടിയിലകപ്പെട്ടിട്ടും അസാദ്ധ്യമായ കൂർമ്മബുദ്ധിയോടെ രക്ഷപ്പെടാൻ അവൻ കണ്ടെത്തിയ മാർഗ്ഗങ്ങൾ……
കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ അവൻ അടിച്ചൊതുക്കിയ ശത്രുക്കൾ …
കൊടും കാട്ടിലും വഴി വെട്ടിത്തെളിച്ച് ഇടത്താവളങ്ങൾ സൃഷ്ടിക്കുന്നവൻ…….
അത്തരമൊരാളോട് അളവറ്റ ആരാധന തോന്നാതിരിക്കുക സാദ്ധ്യമല്ല……
ആരാധന കൊണ്ട് പ്രണയം സംഭവിക്കാം……
പ്രണയത്താൽ കാമവും …
അഭിരാമി അടിമുടി ഒന്നുലഞ്ഞു…
"അമ്മയെന്താ ആലോചിക്കുന്നത്……?"
അവന്റെ സ്വരം അവളുടെ ചിന്തകളിൽ നിന്ന് ഉണർത്തി…
" അവർക്ക് വല്ലതും പറ്റിക്കാണുമോടാ… ?"
തന്റെ
💬 Comments
View all comments