Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]
മനോവ്യാപാരങ്ങളവനറിയാതിരിക്കാൻ അവളങ്ങനെയാണ് പറഞ്ഞത് ….
"ആർക്ക്…?"
" നീ തല്ലിയവർക്ക്… "
" പറ്റാനല്ലേ തല്ലിയത്………. "
അവൻ ചിരിച്ചു..
"അങ്ങനൊന്നും വേണ്ട… "
അവളുടെ ശബ്ദത്തിൽ ചെറിയ ഭയം കലർന്നു …
"സത്യം ചെയ്തതിൽ അങ്ങനെ ഒരു കാര്യമില്ല … അങ്ങോട്ടു പോകുന്നില്ല ,ഇങ്ങോട്ടു വന്നാൽ വിടില്ല.."
" എന്നാലും… …. "
അഭിരാമി പതിയെ മുഖമുയർത്തി…
" എന്നെ തല്ലിയിട്ടിരുന്നെങ്കിലോ…… ? എന്നിട്ടമ്മയെ പിടിച്ചു കൊണ്ടുപോയിരുന്നെങ്കിലോ…….?"
"അതൊന്നും വേണ്ട…… "
അവൾ പെട്ടെന്ന് പറഞ്ഞു…
"അപ്പോൾ ഞാൻ ചെയ്തതാണ് ശരി… ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് വീരേന്ദർ സേവാഗ് പറഞ്ഞിട്ടുണ്ട്………. "
"അതാരാ…….....?"
"അങ്ങനെയൊരാളുണ്ട്…"
ചിരിയോടെ പറഞ്ഞിട്ട് അജയ് അവളുടെ കവിളുകളിൽ കവിളുരുമ്മി…….
" നോവുന്നെടാ രോമം കൊണ്ടിട്ട് … "
അവൾ കവിൾ മാറ്റാൻ ശ്രമിച്ചു……
അവൻ അവളുടെ മുഖം പിടിച്ചു വെച്ച് നാലഞ്ചു തവണ കൂടി കവിളുരസി……
" വിടടാ… ഇക്കിളിയാകുന്നു… "
അവൾ അവന്റെ മടിയിലിരുന്ന് ചിരിയോടെ പുളഞ്ഞു…
" വേദനയോ ഇക്കിളിയോ… ?"
അവൻ ചോദിച്ചു……
"രണ്ടും…"
അവൾ പറഞ്ഞു…
" എന്നാൽ ഞാനൊരു കാര്യം പറയട്ടെ… ?"
" നീ പറ … "
അവൾ അനുവാദം കൊടുത്തു …
" എന്നെ വഴക്കു പറയരുത്… "
"അങ്ങനത്തെ കാര്യമാണെങ്കിൽ പറയും.."
" എന്നാൽ പറയുന്നില്ല… "
അവളൊരു നിമിഷം ആലോചിച്ചു…
" നീ പറ… …. "
അവൾ പ്രോത്സാഹിപ്പിച്ചു…
" പറയട്ടെ…? "
" പറയന്ന്… "
" തുടകളിലും ഇക്കിളിയും വേദനയും ഉണ്ടോ…
💬 Comments
View all comments