0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

കിതപ്പിന്റെ കാറ്റിൽ, അഗ്നിയാളിത്തുടങ്ങി…

ആദ്യമായി അഭിരാമി അർത്ഥം അറിയുകയായിരുന്നു…

സ്നേഹത്തിന്റെ അർത്ഥം..!

കരുതലിന്റെ അർത്ഥം… !

രക്ഷയുടെയും ശിക്ഷയുടെയും അർത്ഥം…!

കരിയും വ്യാഘ്രവും കഠിനകഠോര വനാന്തരവും കരിമ്പൊടിച്ചു രുചിച്ച പോൽ മധുരമാക്കിയവന്റെ , നെഞ്ചിലെ ചൂടേറ്റ് അവൾ മധുരപ്പതിനേഴിന്റെ മദനാലസ്യത്താൽ അടിമുടി പൂത്തുലഞ്ഞു… ….

" അമ്മാ……....."

തീക്ഷ്ണമായിരുന്നു വിളി…

" അജൂട്ടാ………… "

അതിലേറെ തീക്ഷ്ണമായിരുന്നു മറുവിളി.

അജയ് നെ അവൾ കിടക്കയിലേക്ക് ചായ്ച്ചു…

അവന്റെ നെഞ്ചിലേക്ക് വീണവൾ മൊഴിഞ്ഞു..

" ന്നെ വിട്ടു പോകല്ലേ… …. "

" ഇല്ലമ്മാ………. "

" സ്നേഹല്ലാതെ …ന്നും ന്റെ കയ്യിലില്ലാ… "

" മതീല്ലോ… "

ഇരുളിൽ ഹൃദയങ്ങൾ ഉരുകിപ്പറഞ്ഞു കരഞ്ഞു…

ഒരു വേള പോലും ലംഘനമുണ്ടായില്ല…

ഇനി ആരൊരാൾ മുൻകൈ എടുത്താലും മറ്റേയാൾ സമ്മതിച്ചു പോവുമായിരുന്നു……

ഒടുവിൽ ശരീരം തളർന്നു…

മനസ്സ് മാത്രം ജ്വലിച്ചു കൊണ്ടിരുന്നു..

അജയ്, അവളെ നെഞ്ചിലേക്ക് കയറ്റിക്കിടത്തിയപ്പോൾ അവളുടെ പിൻവശത്തെ മുറിവിനു മീതെ അവന്റെ കൈ തട്ടി……

അവളൊന്നു പുളഞ്ഞു..

"വേദനയുണ്ടെടാ… …. "

" മരുന്നിടണോ… ?"

" നാളെ മതി… …. "

അവൾ കുസൃതിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമണച്ചു…

"അതെങ്ങനെ പറ്റിയതാ… "

" വീണപ്പോൾ… "

" എവിടെ… ? "

" പാറയിൽ… "

" അതിന്റെ അട്രാക്ഷൻ മൊത്തം പോയിട്ടോ… "

അവൻ ചിരിയോടെ പറഞ്ഞു.

"നീ കണ്ണുവെച്ച് പോയതാ…"

"പിന്നേ…, അല്ലാതെ പുലിയെ പേടിച്ച് ഓടിയിട്ടല്ല… "

പുലിയുടെ ഓർമ്മയിൽ അവളൊരു നിമിഷം നിശബ്ദയായി…

" അജൂട്ടാ… "

"

💬 Comments

View all comments