Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
അയാളുടെ മനസ്സ് മുരണ്ടു..
സിഗ്നൽ കടന്ന് യു ടേൺ എടുത്ത് രാജീവ് കാർ തിരിച്ചു..
വിടില്ല രണ്ടിനേയും… ….!
അയാളുടെ മനസ്സിൽ പക തിളച്ചുകൊണ്ടിരുന്നു ..
മുറ്റത്ത് കാർ വന്ന് നിൽക്കുന്നത് കണ്ട് കാഞ്ചന വാതിൽ തുറന്നു…
വലിഞ്ഞു മുറുകിയ മുഖത്തോടെ അയാൾ ധൃതിയിൽ അകത്തേക്ക് കയറി…
" അനാമിക എവിടെ… ….? "
" അവൾ കോളേജിൽ………. "
പറഞ്ഞു തീരുന്നതിനു മുൻപ്, കാഞ്ചനയുടെ കവിളിൽ അടിവീണു…
കാഞ്ചന ഞെട്ടലോടെ അയാളെ നോക്കി…
"എന്നെ വിഡ്ഡിയാക്കാൻ നിൽക്കരുത്.."
കോപാകുലനായി അയാൾ പല്ലുകൾ ഞെരിച്ചു..
" നീ കാര്യം പറ……....."
അടി കൊണ്ട കവിൾ തിരുമ്മി കാഞ്ചനയും ദേഷ്യപ്പെട്ടു……
അല്പം ശാന്തനായി താൻ കണ്ട കാര്യം രാജീവ് അവളോട് പറഞ്ഞു.
ജിത്തുവാണെന്ന് അറിയാമായിരുന്നുവെങ്കിലും കാഞ്ചന ഇങ്ങനെയാണ് പറഞ്ഞത്……
" നീ കണ്ടത് വേറെ വല്ലവരെയും ആയിരിക്കും…… "
" തിമിരം ബാധിച്ചവനല്ല ഞാൻ… അവളെ എവിടെ കണ്ടാലും എനിക്കറിയാം… "
രാജീവ് ആ പറഞ്ഞത് സത്യമാണെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു..
"ആണെങ്കിൽ തന്നെ അതിലിത്ര ദേഷ്യപ്പെടാനും തല്ലാനും എന്തിരിക്കുന്നു. ? നമ്മളു പഠിച്ച കാലമാണോ ഇപ്പോൾ….....?"
കാഞ്ചന വിഷയം ലഘൂകരിക്കാൻ ശ്രമിച്ചു.
" നീയുംകൂടി അറിഞ്ഞോണ്ടാണ് ഇതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു…… ഇപ്പോൾ തീർച്ചയായി… "
" നീ വെറുതെ………. "
" വെറുതെയല്ല……. രാജീവിന്റെ പണം കൊണ്ട് കൊഴുത്തത് രാജീവിന്റെ സ്വന്തമാ…".
അയാൾ കണ്ണട ഒന്നുകൂടി മുഖത്തുറപ്പിച്ചു.
കാഞ്ചന ഒരു നിമിഷം മിണ്ടിയില്ല…
" അവൾ കുഞ്ഞല്ലേടാ… "
അയാളെ അനുനയിപ്പിക്കാൻ അവൾ ഒരു ശ്രമം കൂടി നടത്തി.
" നിനക്കവൾ കുഞ്ഞായിരിക്കും…… രാജീവിനവൾ വികാരമാണ്…… അതു കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളൂ.."
പ്രതീക്ഷിച്ചതാണെങ്കിലും കാഞ്ചന ഒന്നു നടുങ്ങി…
"അല്ലെങ്കിൽ എനിക്കൊന്ന് കിടന്നു തന്നിട്ട് നിന്റെ മോളോട് എവിടെയാണെന്ന് പൊയ്ക്കോളാൻ പറയെടീ."
പല്ലുകൾക്കിടയിലൂടെ ഒരു വിടന്റെ ചിരിയോടെ അയാൾ പറഞ്ഞു..
"രാജീവ്…....."
കാഞ്ചനയുടെ ശബ്ദമുയർന്നു…
" വിനയചന്ദ്രനെ ഇട്ടിട്ടു, കണ്ടവന്റെ കൊച്ചിന്റെ കൈക്കു പിടിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ, അബദ്ധം പറ്റിയെന്നു പറഞ്ഞു വന്നു കയറുമ്പോൾ നീ എന്നോട് പറഞ്ഞ ഒരു
💬 Comments
View all comments