Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
വാക്കുണ്ട്……
രാജീവ് എന്റെ ദൈവമാണ്.. കൺകണ്ട ദൈവം… "
കാഞ്ചന ഉത്തരം മുട്ടി നിന്നു…
" അന്ന് നിന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ, അവിടുന്നിങ്ങോട്ട് ഓരോ കോപ്പുലേഷനും ലക്ഷങ്ങൾ വിലയിട്ടാലും നിങ്ങൾക്കു വേണ്ടി ഞാനൊഴുക്കി കളഞ്ഞ പണത്തിനോളം വരില്ല ഒന്നും… ഒന്നും… "
അവസാന വാചകം അയാൾ ഊന്നിയാണ് പറഞ്ഞത്…
കാഞ്ചന അയാളെ തടയിടാനുള്ള വഴികൾ മനസ്സിൽ പരതിക്കൊണ്ടിരുന്നു…
"ആ കൺ കണ്ട ദൈവം ഒരു മോഹം പറയുവാ… ഒരേയൊരു മോഹം… "
വലതു കൈയുടെ ചൂണ്ടുവിരലാൽ കണ്ണട രാജീവ് ഒന്നുകൂടി ഉറപ്പിച്ചു.
" ലക്സ് ഇന്റർനാഷണലിന്റെ സോപ്പിട്ട് ഒന്ന് കുളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് അവളോട് പറഞ്ഞു കൊടുക്ക് കാഞ്ചനാ…… "
കാഞ്ചന അടിമുടി കത്തിപ്പുകഞ്ഞ് നിന്നു..
"അവൾക്ക് മൂടും മുലയും മുളച്ചു തുടങ്ങിയ കാലം തൊട്ട് , നിന്നെ ഭോഗിക്കുമ്പോഴും അവളായിരുന്നു എന്റെ മനസ്സിൽ … "
രാജീവ് മന്ത്രണം പോലെ പറഞ്ഞു……
" ഒരു തവണ കൊണ്ട് , ആസക്തി തീരില്ല .. എന്നാലും പലിശയെങ്കിലും എനിക്ക് കിട്ടണ്ടേ…. "
" തൊടില്ല നീയവളെ…....."
കാഞ്ചന മുരണ്ടു…
ഒരു നിമിഷം അവളുടെ ഭാവമാറ്റം കണ്ട് രാജീവ് പകച്ചു……
"എന്റെ അവസ്ഥ അവൾക്കു വരാൻ ഞാൻ മരിക്കേണ്ടി വരും രാജീവാ…"
അവളുടെ സംസാരം കേട്ട് രാജീവ് പുച്ഛത്തിൽ ഒന്ന് ചിറി കോട്ടി……
" സ്വന്തം ചോരയിൽ പിറന്ന മകന് രണ്ടെണ്ണം കൊടുത്തോളാൻ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറഞ്ഞവനാ ഞാൻ……… "
രാജീവ് അവളുടെ താടിയിൽ ബലമായി കുത്തിപ്പിടിച്ച്, മുഖമുയർത്തി..
" എന്റെ ലഹരി പെണ്ണും പണവും മാത്രമാ.. എനിക്ക് മുന്നിൽ തടസ്സമായി വരരുത്… വന്നാൽ….......?"
കാഞ്ചന അയാളുടെ മിഴികളിലെ പക കണ്ടു…….
" സോമനാഥൻ പിള്ള……….! അഭിരാമിയുടെ തന്ത… മരുമകന്റെ വീക്ക്നെസ് തപ്പിയിറങ്ങിയതാ… രണ്ട് പാണ്ടി ഡ്രൈവർമാരുടെ അണ്ണാക്കിലേക്ക് അമ്പതിനായിരം വീതം തള്ളി… പിള്ളയെ ഒറ്റയ്ക്ക് അല്ല ഞാൻ പറഞ്ഞു വിട്ടത്………. "
രാജീവിനെ ആ രീതിയിൽ കാഞ്ചന ആദ്യമായി കാണുകയായിരുന്നു…
അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി.
"അതുകൊണ്ട് അമ്മയും മോളും
💬 Comments
View all comments