0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

അവൾ വീണ്ടും സ്വിച്ച് ഓണാക്കി ….

അജയ് സ്വിച്ച് ഓഫ് ചെയ്ത് അയൺ ബോക്സിന്റെ കേബിൾ ഊരിയെടുത്ത് അവളെ നോക്കി …

" മോന്തക്കിടി കിട്ടിയത് എനിക്കല്ലേ… അതിന് അമ്മയെന്തിനാ മിണ്ടാതിരിക്കുന്നത്……?"

അഭിരാമി അവനെ രൂക്ഷമായി നോക്കിയതല്ലാതെ പ്രതികരിച്ചില്ല…

അയൺ ചെയ്തിരുന്ന വസ്ത്രം ചുളുക്കിക്കൂട്ടി ടേബിളിലേക്ക് വലിച്ചെറിയുന്നതു പോലെ ഇട്ട്, അവൾ അടുക്കളയിലേക്ക് പോയി..

അവനും പിന്നാലെ ചെന്നു..

"ബാംഗ്ലൂരിന് പോയാലോന്ന് ആലോചിക്കുവാ……. "

ആത്മഗതമെന്ന പോലെ അവൻ പറഞ്ഞു……

അവളതു കേട്ട ഭാവം കാണിക്കാതെ സിങ്കിൽ കിടന്ന ഒരുപാത്രം തന്നെ പല തവണ കഴുകിത്തുടങ്ങി..

" ഞാൻ ബാംഗ്ലൂരിന് പോകുവാന്ന്… "

സഹികെട്ടന്ന പോലെ അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു.

അതിന് ഞാനെന്തു വേണം എന്ന രീതിയിൽ അവൾ അവനെ ഒന്നു നോക്കി…

"അമ്മയ്ക്കെന്താ പറ്റിയത്…… ?"

അവളുടെ പിന്നിലേക്ക് ചെന്ന് അവൻ ശാന്തതയോടെ ചോദിച്ചു……

അഭിരാമി അതിനും മറുപടി പറഞ്ഞില്ല..

അവൾ കഴുകിത്തീർന്ന പാത്രം സ്ലാബിലേക്ക് വെച്ചു..

"ശൊല്ലുങ്കോ അമ്മാ……. "

അവൻ അവളുടെ മുടിയിഴകളിൽ തലോടി..

"അമ്മാ....."

അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ ഒന്നുകൂടി വിളിച്ചു.

അവളനങ്ങിയില്ല……

അടുത്ത നിമിഷം ഇടതു കൈ കൊണ്ട് അജയ് അവളുടെ മുഖം ബലമായി തിരിച്ചു ..

അഭിരാമി അവനു മുഖം കൊടുക്കാതെ കുനിച്ചു കളഞ്ഞു…

"അമ്മയ്ക്കെന്താ പറ്റിയത്……? പോയി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു… "

എന്നിട്ടും അഭിരാമി മുഖമുയർത്താൻ കൂട്ടാക്കിയില്ല ..

"എന്താണെന്നു പറഞ്ഞു കൂടെ… ? വാതിലടച്ചു കുറേ നേരം ഒറ്റയ്ക്കിരിക്കുക…… എന്നോടെന്തോ അകൽച്ചയുള്ളതു പോലെ… "

അഭിരാമി ശബ്ദിച്ചില്ല…

അജയ് തുടർന്നു.

" ഞാനുമ്മ വെച്ചതും പിടിച്ചതുമൊന്നും ഇഷ്ടപ്പെട്ടില്ലാന്ന് മനസ്സിലായി…… എന്നാൽ പിന്നെ അതങ്ങു തുറന്നു പറഞ്ഞു കൂടെ .?"

അഭിരാമി ഒന്ന് മുഖമുയർത്തി…

ഇത്തവണ അജയ് നോട്ടം മാറ്റിക്കളഞ്ഞു..

അവൻ പതിയെ അവളുടെ ശരീരത്തു നിന്നും കയ്യെടുത്തു…

" പാലം കടക്കുവോളം…......"

അവൻ പൂർത്തിയാക്കാതെ നിർത്തി …

കുറച്ചു നേരത്തെ നിശബ്ദത ഇരുവർക്കുമിടയിലുണ്ടായി..

ഉച്ഛനിശ്വാസങ്ങളുടെ മർമ്മരം മാത്രം ഇരുവരും കേട്ടു……

" തെറ്റാണ് ചെയ്തത്…… മഹാപരാധം…… ആ ബോധം മനസ്സിലുണ്ട്

💬 Comments

View all comments