0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

അഭിരാമി അതിനും മറുപടി പറഞ്ഞില്ല..

അവൾ കഴുകിത്തീർന്ന പാത്രം സ്ലാബിലേക്ക് വെച്ചു..

"ശൊല്ലുങ്കോ അമ്മാ……. "

അവൻ അവളുടെ മുടിയിഴകളിൽ തലോടി..

"അമ്മാ....."

അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ ഒന്നുകൂടി വിളിച്ചു.

അവളനങ്ങിയില്ല……

അടുത്ത നിമിഷം ഇടതു കൈ കൊണ്ട് അജയ് അവളുടെ മുഖം ബലമായി തിരിച്ചു ..

അഭിരാമി അവനു മുഖം കൊടുക്കാതെ കുനിച്ചു കളഞ്ഞു…

"അമ്മയ്ക്കെന്താ പറ്റിയത്……? പോയി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു… "

എന്നിട്ടും അഭിരാമി മുഖമുയർത്താൻ കൂട്ടാക്കിയില്ല ..

"എന്താണെന്നു പറഞ്ഞു കൂടെ… ? വാതിലടച്ചു കുറേ നേരം ഒറ്റയ്ക്കിരിക്കുക…… എന്നോടെന്തോ അകൽച്ചയുള്ളതു പോലെ… "

അഭിരാമി ശബ്ദിച്ചില്ല…

അജയ് തുടർന്നു.

" ഞാനുമ്മ വെച്ചതും പിടിച്ചതുമൊന്നും ഇഷ്ടപ്പെട്ടില്ലാന്ന് മനസ്സിലായി…… എന്നാൽ പിന്നെ അതങ്ങു തുറന്നു പറഞ്ഞു കൂടെ .?"

അഭിരാമി ഒന്ന് മുഖമുയർത്തി…

ഇത്തവണ അജയ് നോട്ടം മാറ്റിക്കളഞ്ഞു..

അവൻ പതിയെ അവളുടെ ശരീരത്തു നിന്നും കയ്യെടുത്തു…

" പാലം കടക്കുവോളം…......"

അവൻ പൂർത്തിയാക്കാതെ നിർത്തി …

കുറച്ചു നേരത്തെ നിശബ്ദത ഇരുവർക്കുമിടയിലുണ്ടായി..

ഉച്ഛനിശ്വാസങ്ങളുടെ മർമ്മരം മാത്രം ഇരുവരും കേട്ടു……

" തെറ്റാണ് ചെയ്തത്…… മഹാപരാധം…… ആ ബോധം മനസ്സിലുണ്ട് താനും.. പക്ഷേ, അതിലേറെ ഇഷ്ടമുണ്ടായിട്ടാ……. "

പിറുപിറുക്കുന്നതു പോലെ ഗദ്ഗദത്തിന്റെ അകമ്പടിയോടെ അവൻ പറഞ്ഞു..

"സോറി അമ്മാ… എക്സ്ട്രീമിലി………. "

അവൻ പിന്തിരിഞ്ഞു……

"ഐ ഡോൺട് റിപ്പീറ്റ്‌ ………....."

അവൻ പൂർത്തിയാക്കും മുൻപേ അവൾ പിറുപിറുത്തു…

" അതാവും തിരിച്ചു പോകാൻ ഒരുങ്ങുന്നത്…… "

അജയ് ഒന്നു നിന്നു…

താൻ വെറുതെ ചിന്തിച്ചതാണെങ്കിലും അമ്മയുടെ പരേംഗിതജ്ഞാനത്തിനു

💬 Comments

View all comments