0%

Chapter Title : അരുന്ധതി [Master]

Author : Master Read All Parts 2.5K

ആയിരുന്നു എനിക്ക് പേടി കൂടുതല്‍. അവള്‍ കര്‍ക്കശമായി മകളെ നിയന്ത്രിച്ച്‌ നിര്‍ത്തിയിരുന്നതിനാല്‍ പെണ്ണും എന്നോട് അധികം സഹകരിച്ചിരുന്നില്ല. അങ്ങനെ എന്തെങ്കിലും വഴി തുറന്ന് കിട്ടാനായി ഞാന്‍ കാത്തിരിക്കുന്ന ആ സമയത്താണ് ഇന്ദിരയുടെ ചേച്ചി സുഖമില്ലാതെ ആശുപത്രിയില്‍ ആയി എന്ന വാര്‍ത്ത രാവിലെ ഒരു സന്ദേശ വാഹകന്‍ മുഖേന എത്തുന്നത്. അന്ന് ഫോണും മറ്റു സൌകര്യങ്ങളും ഇല്ലായിരുന്നതിനാല്‍ നേരില്‍ കണ്ടു പറയുക മാത്രമായിരുന്നു ആശയ വിനിമയത്തിന് മാര്‍ഗ്ഗം. അതല്ലെങ്കില്‍ എഴുത്തയയ്ക്കണം. അത്യാവശ്യം ആയതുകൊണ്ടാണ്‌ നേരിട്ട് ആള് വന്നു വിവരം പറഞ്ഞത്.

“അയ്യോ ചേട്ടാ എനിക്ക് ഉടനെ പോണം..അവളുടെ കൂടെ നില്ക്കാന്‍ വേറെ ആരുമില്ല..” ഇന്ദിര രാജനോട്‌ പറയുന്നത് ഞാന്‍ കേട്ടു.

“നീ പോ..അതിനെന്താ” രാജന്‍ പറഞ്ഞു.

“ഇവിടുത്തെ കാര്യം ആരു നോക്കും..തന്നേമല്ല..എന്റേല്‍ നയാപൈസ എടുക്കാനില്ല..നിങ്ങളുടെ കൈയില്‍ വല്ലതുമുണ്ടോ?”

“എന്റേല്‍ ഒന്നുമില്ല..” കിട്ടുന്ന പണം മദ്യപിക്കാന്‍ തന്നെ തികയാത്ത രാജന്‍ പറഞ്ഞു.

സംഗതി കേട്ടുകൊണ്ടിരുന്ന ഞാന്‍ മനസ്സില്‍ പലതും കണക്കുക്കൂട്ടിക്കൊണ്ട് പുറത്തേക്ക് ചെന്നു.

“എന്ത് പറ്റി ഇന്ദിരെ?” ഞാന്‍ ചോദിച്ചു. അവള്‍ എന്നോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോക്കറ്റില്‍ നിന്നും ഇരുന്നൂറു രൂപ എടുത്ത് അവളുടെ നേരെ നീട്ടി.

“ഇത് വച്ചോ..കൂടുതല്‍ വല്ലതും വേണേല്‍ പറഞ്ഞാല്‍ മതി..തരാം” ഞാന്‍ പറഞ്ഞു. ഉള്ളില്‍ നിന്നും അരുന്ധതി എന്നെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ സിരകള്‍ക്ക് ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു.

“അയ്യോ ഇത്രേം രൂപയോ..നൂറു മതി സാറേ” ഇന്ദിര രണ്ടു നൂറിന്റെ നോട്ടുകള്‍ കണ്ടു ഞെട്ടി പിന്നോക്കം മാറിക്കൊണ്ട് പറഞ്ഞു. അന്ന് നൂറു രൂപയ്ക്ക് ഇന്നത്തെ ആയിരം രൂപയേക്കാള്‍ വിലയുണ്ട്.

“ഏയ്‌..വച്ചോ..ആശുപത്രിയില്‍ വല്ല

💬 Comments

View all comments