0%

Chapter Title : അരുണിമ 7 [Tom27]

Author : Tom27 Read All Parts 31.3K

ഷോപ്പിംഗ് ബാഗുകൾ അപ്പോഴും അവിടെ തന്നെ ഇരിക്കുകയായിരുന്നു. അതിൽ നിന്ന് അവൾ വാങ്ങിയ കറുത്ത സ്ലീവലസ് ടോപ്പും അതിലേക്കുള്ള മാച്ചിംഗ് സ്‌കർട്ടും എടുത്തു.

അവൾ പതിയെ അവളുടെ ചുരിദാർ ഊരി. അവളുടെ ശരീരം മുന്നിലുള്ള കണ്ണാടിയിൽ നോക്കി ഒരു ആത്മാനിർവ്യതി കൊണ്ടു. തന്റെ ശരീരത്തെ പറ്റി സ്വയം അഭിമാനം കൊണ്ടു. അവളുടെ ബ്ലൂ കളർ പാന്റീസിലും അതെ കളർ ബ്രായിലും അവൾ കൂടുതൽ സുന്ദരി ആയ പോലെ തോന്നി അവൾക്ക്.

ശേഷം അവൾ അവളുടെ ബ്രാ ഊരി മാറ്റി. അവളുടെ പുതിയ ടോപ്പിലേക്ക് ആ ബ്രാ ചേരില്ലായിരുന്നു. തല്ക്കാലം ബ്രാ വേണ്ടെന്ന് വെച്ച് അവൾ ആ ടോപ് എടുത്ത് ഇട്ടു. ശേഷം അവൾ സ്‌കർട്ടും ഇട്ട് നേരെ ഹാളിലേക്ക് പോയി. അവളെ കണ്ട പാടെ നിഖിൽ ഇരുന്നിടത്തു നിന്ന് എണീച്ചു. അവളുടെ അടുക്കലേക്ക് വന്നു.

“നിന്നെ എന്റെ ഭാര്യയായി കിട്ടിയത് എന്റെ ഭാഗ്യം, എന്ത് സുന്ദരിയാണ് നീ” നിഖിൽ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അരുണിമ ചിരിച്ചു. എന്നിട്ട് ടോണിയെ ഒന്ന് നോക്കി. അവനും അത് നോക്കി ഇരിക്കുകയിയിരുന്നു.

“നീ ഇതിന്റെ കൂടെ ബ്രാ ഇട്ടില്ലേ...” നിഖിൽ ചോദിച്ചു.

“ഇല്ലെന്നേ, ഞാൻ ഇട്ടിരുന്ന ബ്രാ ഈ ടോപിന് ചേരില്ല. സ്ലീവ്ലസ് ആയത് കൊണ്ട് തന്നെ സ്ട്രാപ് പുറത്ത് കാണും. അങ്ങനെ കാണാൻ ഒരു ഭംഗി കാണില്ല. പിന്നെ ഇവിടെ നിങ്ങൾ മാത്രം അല്ലെ ഉള്ളൂ. അതാണ്‌ പിന്നെ വേറെ ഇടഞ്ഞതും ” അവൾ നിഖിലിനെ നോക്കി പറഞ്ഞു. അതെ സമയം അവൾ

💬 Comments

View all comments