0%

Chapter Title : അരുണിന്റെ കളിപ്പാവ 1 [അഭിരാമി]

Author : അഭിരാമി Read All Parts 897

പകച്ചു നിക്കുവാണ്. അനു എന്നെ കെട്ടിപ്പിടിച്ചു ചേച്ചി രണ്ടു ദിവസം കൊണ്ട് വരാം കേട്ടൊ. പേടിക്കണ്ട.

അരുൺ:വാ കഴിക്കാം ഇപ്പോൾ തന്നെ വൈകി.

സംഗീത:നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴികച്ചോളാം എനിക് ഇപ്പൊ വിശക്കുന്നില്ല.

അവർ കഴിച്ചു ഇറങ്ങി. 11 മാണി ആയപ്പോൾ അനു ചെക്ക് ഇൻ ചെയ്യാൻ പോകുവന്നെന്നും വിളിച്ചാൽ കിട്ടില്ല എന്നും പറഞ്ഞു വിളിച്ചു. ഞാൻ വേഗം അരുണിനെ വിളിച്ചു. നാളത്തെ പരുപാടി മാറ്റി വെക്കാൻ പറയാൻ ആയി. പക്ഷെ അവൻ കാൾ എടുത്തില്ല. പകരം ഒരു മെസ്സേജ് വന്നു. നാളെ വൈകുന്നേരം 6 മണിക് അവൻ വരുമ്പോൾ പോകാൻ റെഡി ആയി നിക്കണം എന്നു.

തുടരും………….

💬 Comments

View all comments