0%

Chapter Title : അരുണിന്റെ കളിപ്പാവ 1 [അഭിരാമി]

Author : അഭിരാമി Read All Parts 897

അരുൺ ഫോണ് കട്ട് ചെയ്തു.

ഞാൻ എന്ത് ചെയ്യും എന്ന് ടെന്ഷന് അഹിച്ചു ഇരിക്കുവാണ് റൂമിൽ. കുറച്ചു കഴിഞ്ഞു അനു വന്നു.

അനു: എന്ത് പറ്റി നിനക്കു എന്താ മുഖം വല്ലാതെ ഇരിക്കുന്നത്

സംഗീത:ഒന്നുമില്ല ചേച്ചി. ഒരു ചെറിയ തലവേദന

അനു വന്നു ബാം തേച്ചു തന്നു എന്നിട്ട് കിടന്നോളാൻ പറഞ്ഞു പോയി. അങ്ങനെ 2ണ്ടു മൂന്നു ദിവസങ്ങൾ വല്യ മാറ്റം ഇല്ലാതെ പോയി. ഓരോ ദിവസം കഴിയുമ്പോൾ എനിക് ടെന്ഷന് കൂടി കൂടി വന്നു. നാളെ കഴിഞ്ഞു മറ്റന്നാൾ അരുൺ പറയുന്നിടത് ചെന്നു അവൻ തരുന്ന അപമാനം സഹിക്കണം. അങ്ങനെ ടെന്ഷന് അടിച്ചു ഇരിക്കുമ്പോൾ ആണ് ചേച്ചി നേരത്തെ വന്നത്.

അവളെ കണ്ടപ്പോൾ മനസൊന്നു തണുത്തു.പക്ഷെ അതിനു അധികം ആയുസുണ്ടായിരുന്നില്ല അനു അടുത്ത കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ദുബായിൽ വച്ചു നടക്കുന്ന കമ്പനിടെ കോണ്ഫറൻസ് ആനു അറ്റൻഡ് ചെയ്യാൻ പോകുന്നു. നാളെ വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച രാത്രിയെ വരു. വിസയും കാര്യങ്ങളും എല്ലാം ഒക്കെ ആയിരുന്നു. അപ്പോളേക്കും അരുൺ അങ്ങോട് വന്നു. അതുകൊണ്ട് എനിക് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. . അരുൺ ഉള്ളതുകൊണ്ട് ഞാൻ റൂമിൽ കയറി ഇരുന്നു.

അരുൺ പോയിട് സംസാരിക്കാം എന്നു കരുതി. പക്ഷെ രാത്രി 9 മണി ആയപ്പോൾ ആണ് വന്നു വിളിച്ചു ഭക്ഷണം കഴിച്ചു അവൾ ഇറങ്ങും എന്നു പറഞ്ഞു നാളെ വെളുപ്പിന് 3 മണിക്കാണ് ഫ്ലൈറ്റ്. എന്നോട് പേടിക്കണ്ടെന്നും എന്തേലും ആവശ്യം ഉണ്ടേൽ അരുണിനെ വിളിച്ചാൽ മതിയെന്നും പറഞ്ഞു. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ

💬 Comments

View all comments