Chapter Title : അരുണിന്റെ കളിപ്പാവ 1 [അഭിരാമി]
നി ഇതിനു അനുഭവിക്കും എന്നു പറഞ്ഞു അരുൺ മറ്റൊന്നും പറയാതെ അരുൺ ഇറങ്ങി പോയി. ഞാനും ദേഷ്യത്തിൽ അത് മൈൻഡ് ആക്കാതെ റൂമിൽ കയറി വാതിൽ അടച്ചു ഇരുന്നു. ഇതൊന്നും അറിയാതെ ആണ് ചായയും ആയി വന്നപ്പോൾ അരുണിനെ കാണാൻ ഇല്ല. എന്നോട് ചോദിച്ചപ്പോൾ പോയി എന്ന് ഞാൻ പറഞ്ഞു. അവൾ വേഗം തന്നെ അരുണിന്റെ നമ്പറിൽ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല.പകരം കാൾ കട്ട് ചെയ്യുകയും ഇനി വിളിക്കരുത് എന്ന മെസ്സജ് ആണ് വന്നത്. അനു അപ്പൊ മുതൽ അവനെ വിളിക്കാൻ ശ്രേമിച്ചു കൊണ്ടേ ഇരുന്നു പക്ഷെ അവൻ ഫോൺ ഓഫ് ചെയ്ത് വച്ചു. .
അവൾക് അവളുടെ ജീവിതം നശിച്ചു എന്നാണ് തോന്നിയത്. എന്നാൽ അവർ തമ്മിൽ പിണഗിയത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല. രാത്രി ഭക്ഷണം കഴിക്കാൻ ഞാൻ ചെന്നു അവളെ വിളിച്ചു. ജീവിതത്തിൽ ആദ്യം ആയി അവൾ എന്നോട് ദേഷ്യപ്പെട്ടു. എനിക് ആകെ സങ്കടം ആയി. ഞാൻ അവളെ കുറെ സമാധാനിപ്പിക്കാൻ നോക്കി. ഒരു വിധത്തിൽ ഞാൻ അവളിൽ നിന്നും അവൻ പിണങ്ങിയതാണെന്നു മനസിലാക്കി.
അവൻ ഇപ്പൊ അവൾ വിളിച്ചിട് എടുക്കുന്നില്ല എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു. അന്നേ ദിവസം ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല. അടുത്ത ദിവസം പുറത്തു ഇറങ്ങിയ അനുവിന് കണ്ടപ്പോ എൻറെ ചങ്ക് തരുന്ന പോലെ തോന്നി. രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം വീർത്ത ചുവന്നു ഇരിക്കുന്നു. മുടി
💬 Comments
View all comments