0%

Chapter Title : അരുണിന്റെ കളിപ്പാവ 1 [അഭിരാമി]

Author : അഭിരാമി Read All Parts 894

ഒകെ പാറി പറന്നു ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവൾ. ആ അവസ്‌ഥ കണ്ടപ്പോൾ ഞാൻ ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു .

ഇന്ന് ഓഫീസിൽ ചെല്ലുമ്പോൾ അരുണിനെ കണ്ടു സംസാരിച്ചാൽ പ്രേശ്നങ്ങൾ എന്താണെങ്കിലും തീരും എന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. അവൾ ഒരു വിധം ഓഫീസിൽ പോയി അരുണിനോട് സംസാരിക്കാൻ കുറെ ശ്രേമിച്ചെങ്കിലും അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. ആടുത്ത രണ്ടു ദിവസങ്ങളിൽ അവൻ ഓഫീസിലേക് വന്നില്ല. അനു റൂമിൽ നിന്നു പുറത്ത് ഇറങ്ങാതെ ആയി അവൾക് അവനെ അത്രക് ഇഷ്ടം ആയിരുന്നു. അന്ന് അവസ്‌ഥ കണ്ടപ്പോൾ ഞാൻ ആദ്യം ചേച്ചിയുടെ ഫോണിൽ നിന്നും വിളിച്ചു നോക്കി പക്ഷെ അരുൺ എടുത്തില്ല. പിന്നെ ഞാൻ എൻറെ നമ്പറിൽ നിന്നും വിളിച്ചു പക്ഷെ നിരാശ ആയിരുന്നു ഫലം. കുറെ നേരം പരിശ്രേമിച്ചിട്ടും നടക്കാത്തെ വന്നപ്പോൾ ഞാൻ അവനു “ഞാൻ സംഗീത ആണെന്ന് “പറഞ്ഞു ഒരു മെസ്സേജ് അയച്ചു.അടുത്ത കാൾ അവൻ എടുത്തു.

അരുൺ: ഹലോ

സംഗീത: ഹലോ ഞാൻ സംഗീത ആണ് സംസാരിക്കുന്നത് അനുവിന്റെ അനിയത്തി.

അരുൺ: ഹും എന്തിനാ വിളിച്ചത്.

സംഗീത: എന്താണ് നിങ്ങൾക് പറ്റിയത് എന്തിനാ ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. അവൾ വെറും പാവം ആണ്.

അരുൺ: ച്ചി നിർത്തേടി. അവളുടെ ഒരു ഉപദേശം ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് എന്നെ തള്ളുന്നതിനു മുൻപ് നി ആലോചിക്കണമായിരുന്നു.

ഞാൻ ആകെ ഞെട്ടി അന്നത്തെ സംഭവം ആണ് അവർ തമ്മിൽ പ്രോയാണ് ഉള്ള കാരണം എന്ന് എനിക് അപ്പോളാണ് മനസിലായത്.

അരുൺ: എന്നെ അപമാനിച്ച

💬 Comments

View all comments