Chapter Title : അരുണിന്റെ പ്രയാണം 2 [Shamna Sajida]
ലച്ചു : എന്ത് കോലമാ പെണ്ണേ ഇത്. ഇങ്ങനെയാണോ നടക്കേണ്ടത്. മുലയും കാണിച്ച് 😑 ഇങ്ങു വാ.
അവള് എണീറ്റ് ബെഡ്റൂമിലോട്ട് നടന്നു. കബോർഡ് തുറന്നു ഒരു കവർ പുറത്തെടുത്തു.
ലച്ചു : ലാസ്റ്റ് ടൈം എൻറെ അമ്മ വന്നപ്പോൾ ഇടാൻ വേണ്ടി മേടിച്ചതായിരുന്നു. ഇവിടെ വരുമ്പോൾ ഉപയോഗിക്കാം എന്ന് പറഞ്ഞ് തിരിച്ചു കൊണ്ടു പോയില്ല. ഇത് പാകമായിരിക്കും നിനക്ക്.
അവളാ കവറിൽ നിന്ന് ഒരു നൈറ്റിയും ഒരു പാവാടയും പുറത്തെടുത്തു. ഒരു നീല കളർ കോട്ടൻ്റെ നൈറ്റിയാണ്. ഒരു വൈറ്റ് കളർ കോട്ടന്റെ തന്നെ അടിപാവാടയും.
അവളത് രണ്ടും എൻറെ നേർക്ക് നീട്ടി.
ലച്ചു : ഇന്നിപ്പോ നീ ഇത് ഇട്. നാളെ നമുക്ക് നിനക്ക് വേണ്ടി പുതിയത് തന്നെ എടുക്കാം. എന്താ പോരെ, '
എനിക്ക് എന്ത് പറയണം എന്ന് അറിയുന്നില്ല. ഞാനിതൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. അവളുടെ ഒരു പെണ്ണിനോട് എന്ന പോലെയുള്ള സംസാരവും പെരുമാറ്റവും,പിന്നെ സത്യം പറഞ്ഞാൽ ആ നൈറ്റി കണ്ടപ്പോൾ തൊട്ട് അത് ഒന്ന് ഇട്ടുനോക്കാനും തോന്നുന്നുണ്ട് 😌. പക്ഷേ,.... ഇങ്ങനെയൊക്കെ ഒരു ലൈഫ്....!!!! 😳ഇതൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാലേ കണ്ടാലോ...????🥹
ലച്ചു : ഡീ, ആലോചിച്ചു നിൽക്കാതെ ഇത് കൈയില് പിടിക്ക്. ഞാൻ ഇന്നേയ്ർസ് എടുത്ത് കൊണ്ടുവരാം.
അവള് നേരത്തെ അഴിച്ചിട്ട ബ്രായും പാൻ്റിയും ബെഡിൽ നിന്ന് എടുത്ത് എൻ്റെ കയ്യിൽ തന്നു. ഇതൊക്കെ ഇട്ട് പെട്ടെന്ന് വാ. ബിരിയാണി തണുക്കുന്നു.
ഞാൻ ഓരോന്നായി ഇടാൻ തുടങ്ങി. ആദ്യം പാൻ്റി കയറ്റി. പിന്നെ ബ്രാ ഇട്ടു. ശേഷം ആ നൈറ്റി
💬 Comments
View all comments