0%

Chapter Title : അരുണിന്റെ പ്രയാണം 2 [Shamna Sajida]

Author : Kambikathakal Read All Parts 1.4K

കയ്യിലെടുത്തു. അത് തല വഴി ഇട്ടു. അടിപ്പാവാട എടുത്ത് കാലിലൂടെ കയറ്റി പുക്കിളിന് താഴെ ആയി വള്ളി കെട്ടി...
ഞാൻ സ്വയം ഒന്ന് കണ്ണാടിയിൽ നോക്കി. നൈറ്റിയിൽ എന്നെ കാണാൻ 🥰�, ശരിക്കും ഒരു വീട്ടമ്മ ലുക്ക്. മുടി കൂടെ ഉണ്ടേൽ കുറച്ചുകൂടെ പൊളിക്കുമായിരുന്നു.

ഞാൻ ഹാളിലേക്ക് നടന്നു.

ലച്ചു : നൈറ്റി കറക്റ്റ് സൈസ് ആണല്ലോ, ദേ അവിടെ ഒന്ന് നിന്നെ, ഞാന് അമ്മക്ക് ഒരു ഫോട്ടോ അയച്ചു കൊടുക്കട്ടെ. അമ്മയുടെ നൈറ്റി വേറൊരുത്തി കയ്യടക്കിയത് അമ്മയും അറിയട്ടെ😅😅

പോടി, ഞാൻ ഓടിപ്പോയി അവളുടെ മൊബൈൽ വാങ്ങിവെച്ചു. ഞങ്ങൾ രണ്ടുപേരും ടേബിളിൽ ഇരുന്ന് ഫുഡ് കഴിച്ചു. തീരാറായപ്പോൾ അവൾ അവളുടെ കാലുകൊണ്ട് എൻറെ അടിപ്പാവാട പൊക്കാൻ തുടങ്ങി.
അടങ്ങി നിൽക്ക് ലച്ചൂ ,

അവിള് ചിരിച്ച് ചെയറിൽ നിന്ന് എണിറ്റു.

ഞാൻ : നീ എവിടെ പോകുവാ ?

ലച്ചു : ഞാൻ റൂമിൽ കാണും. നീ അടുക്കള ഒതുക്കി അങ്ങോട്ട് വാ. അയാം വെയ്റ്റിംഗ് 😎

അവൾ കൈകഴുകി റൂമിലോട്ട് കയറി. അവൾ കഴിച്ച പാത്രം പോലും കൊണ്ടുപോയിട്ടില്ല. ഞാൻ രണ്ടു പാത്രവും എടുത്ത് കിച്ചണിലോട്ട് നടന്നു. എല്ലാം കഴുകി അടുക്കിവെച്ചു.

ഞാനോർക്കുവായിരുന്നു. ഇന്നലെവരെ അടുക്കളയിൽ വെള്ളം കുടിക്കാൻ വേണ്ടി മാത്രം വന്നിരുന്ന ഞാൻ , ഇപ്പോ എന്തൊക്കെ ചെയ്യുന്നു.......

ഞാനെല്ലാം ഒന്ന് ഒതുക്കി ഹാളിലേം മറ്റും ലൈറ്റ് ഒക്കെ അണച്ച് ബെഡ്റൂമിലോട്ട് നടന്നു. അവളവിടെ എന്നെയും വെയിറ്റ് ചെയ്ത് കിടക്കുകയാണ്. ഞാനും ബെഡിൽ കയറി, ലൈറ്റ് അണച്ചു.....

തുടരും
ഷംന സാജിത

💬 Comments

View all comments