0%

Chapter Title : അരുണിന്റെ പ്രയാണം [Shamna Sajida]

Author : kkstories Read All Parts 203

നീ തന്നെ ഒന്ന് നല്ലത് നോക്കി എടുക്ക്

ലച്ചു : ഓർമിപ്പിച്ച് തന്നതും പോരാ, സെലക്ട് ചെയ്യാനെങ്കിലും ഒന്ന് ഹെൽപ്പ് ചെയ്യു.

ഞാൻ : ഓക്കേ ഞാൻ വരാം.

ഒരു കുർത്ത ടൈപ്പ് ടോപ്പ് എടുക്കാം എന്ന് കരുതി അതിൻറെ ഭാഗത്തോട്ട് ഞങ്ങൾ രണ്ടുപേരും പോയി

ലച്ചു : നിങ്ങൾ തന്നെ ഒന്ന് സെലക്ട് ചെയ്യ്. നിങ്ങളുടെ ചേച്ചിക്ക് അല്ലേ

ഞാനിപ്പോൾ എന്ത് സെലക്ട് ചെയ്യാനാ, ഇതിനെപ്പറ്റി വലിയ ധാരണയൊന്നും എനിക്കില്ല. എങ്കിലും അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടെന്ന് കരുതി ഒരു റോസ് കളർ ടോപ്പ് പൂക്കൾ ഒക്കെ വരുന്ന ടൈപ്പ് കോട്ടന്റെ ടോപ്പ് സെലക്ട് ചെയ്തു കൊടുത്തു.

ഞാൻ : ഇതെങ്ങനെയുണ്ട്? ചേച്ചിക്ക് ചേരുമോ ?

ലച്ചു : കണ്ടിട്ട് കൊള്ളാം ചേച്ചിക്ക് ചേരും എന്ന് തോന്നുന്നു. പക്ഷേ സൈസ് ആണ് പ്രോബ്ലം. ചേച്ചിക്ക് ഇത് പാകമാകുമോ എന്തോ ?

ഞാൻ : നിൻറെ സൈസ് എത്രയാ?

അവൾ എൻറെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കി

ഞാൻ : അതല്ല. നിന്നെക്കാളും തടി ഉണ്ടല്ലോ ചേച്ചിക്ക്. അപ്പോ നീ എടുക്കുന്നതിന്റെ നേരെ വലിയ സൈസ് എടുത്താൽ പോരേ?

ലച്ചു : എനിക്ക് വേറൊരു ഐഡിയ തോന്നുന്നുണ്ട് പറയട്ടെ

ഞാൻ : ആ പറ

ലച്ചു : നിങ്ങളും ചേച്ചിയും ഏകദേശം ഒരേ സൈസ് അല്ലേ?

ഞാൻ : അതെ, അതിന്

ലച്ചു : അപ്പോൾ പിന്നെ നിങ്ങള് ഇത് ഒന്ന് ഇട്ടു നോക്കിയാൽ നമുക്ക് മനസ്സിലാകുമല്ലോ സൈസ് ഒക്കെ ആണോന്ന്.

ഞാൻ : ആഹ് , നല്ല കോമഡി. കേൾക്കാൻ നല്ല രസമുണ്ട്

ലച്ചു : ഞാൻ തമാശ പറഞ്ഞതല്ല. നിങ്ങൾ രണ്ടുപേരും ഒരേ സൈസാണ്. പിന്നെ ഏകദേശം രണ്ടു പേരെയും കാണാനും ഒരു പോലെയുണ്ട്. അപ്പോൾ നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കിയ നമുക്ക് ചേച്ചിക്ക് പാകമാകുമോ എന്നറിയാനും പറ്റും ചേച്ചിക്ക് ഇത് ചേരുമോ എന്ന് ഉറപ്പിക്കാനും പറ്റും.

അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. പത്തിരണ്ടായിരത്തിന്റെ ടോപ്പ് ആണേ. മേടിച്ചിട്ട് ചേച്ചിക്ക് അത് പാകമാകുന്നില്ലെങ്കിൽ പൈസ

💬 Comments

View all comments