0%

Chapter Title : അറുപതിൽ തിരികെക്കിട്ടിയ കാമരസങ്ങൾ 5 [Janaki Iyer]

Author : kkstories Read All Parts 1.1K

പേർക്ക് താൻ കാലകത്തി കൊടുത്തേനെ ,എത്രയോ പേർ തന്നോട് ആ കാര്യം നേരിട്ടും മറ്റു പലരും മുഖേനയും തന്നോട് പറഞ്ഞിരിക്കുന്നു ,പണവും സ്വർണവും വസ്തുവകകളും അവർ ഓഫർ ചെയ്തിരിക്കുന്നു ,ചിലർ താൻ വിധവയും ഒരു കുഞ്ഞിന്റെ അമ്മയും ആണെന്നറിഞ്ഞു കൊണ്ട് തന്നെ വിവാഹ ആലോചന നടത്തിയിട്ടുണ്ട് ,അപ്പോൾ ഒന്നും തനിക്ക് ഒന്നും തോന്നിയിട്ടില്ല മകൻ ആയിരുന്നു തനിക്ക് എല്ലാം .തന്റെ ജീവിതം തന്നെ അവനു വേണ്ടി മാറ്റി വെച്ചു

എന്നിട്ടിപ്പോൾ അതേ താൻ തന്റെ തന്റെ മകന്റെ ഭാര്യയ്ക്കൊപ്പം ..ഓർക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു

പിന്നെ തന്റെ മകൻ ഇപ്പോൾ അവളെപ്പറ്റി തന്റെ മരുമകളെപ്പറ്റി എന്ത് വിചാരിച്ചു കാണും ,ഈശ്വരാ അവളുടെ ദാമ്പത്യം തകരുമോ ,തനിക്കു വേണ്ടി അവളും ബലിയാടാകേണ്ടി വരുമോ..ഈശ്വരാ ആ പെണ്ണ് പാവം, താൻ കാരണം ശ്ശോ

അവർക്ക് ആകെ വെപ്രാളമായി....

ച്ഛെ... എല്ലാം തനിക്കു തോന്നിയ ബുദ്ധിമോശം കാരണം ആണല്ലോ ..എന്നാലും എന്തിനാ താൻ സ്വയംഭോഗം ചെയ്തത് അതു കൊണ്ടല്ലേ ഈ പ്രശ്നങ്ങൾ ഒക്കെ

അല്ല സ്വയംഭോഗം ഒരു തെറ്റാണോ...പക്ഷെ ആ ക്യാമറ ആരാ വെച്ചത് ദൈവമേ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്കാണല്ലോ കാര്യങ്ങൾ പോകുന്നത്

ച്ഛെ..നല്ല പ്രായത്തിൽ തനിക്ക് തോന്നാതിരുന്ന സ്വയംഭോഗം ചെയ്യാൻ ഈ വയസാംകാലത്തു തനിക്ക് തോന്നിയല്ലോ

അല്ല അത് തോന്നിയത് തന്റെ തെറ്റല്ലല്ലോ

ആ പിള്ളേര് അവന്മാർ എന്തൊക്കെയാ അന്ന് കാട്ടിക്കൂട്ടിയത്.. എല്ലാം കഴിഞ്ഞിട്ട് അവന്മാർ അന്ന് പറഞ്ഞ വാക്ക് താനൊരു ചരക്കാണത്രേ...ശ്ശോ ഷീല മോളും അതു തന്നെ അല്ലേ പറഞ്ഞത് ..എന്നാലും തനിക്ക് വയസ് ആയി എന്നു താനൊഴികെ

💬 Comments

View all comments