Chapter Title : ആശ ആന്റിയുടെ ആവേശം [Rahul]
അങ്ങനെ ഇരിക്കെ ഞങ്ങളുടെ നാട്ടിലെ ഒരു കല്യാണത്തിന് എല്ലാവരും ഉണ്ടായിരുന്നു tourist bus ൽ അതിൽ കേറിയപ്പോ അറിയുന്ന എല്ലാവരും ഉണ്ട് ഞാൻ last ൽ ആണ് ഇരുപ്പ്. നാട്ടിൽ ഉള്ള teams ഒക്കെ bear ആയ വന്നെ ഞാനും ഓരോന്ന് അടിച്ചു അങ്ങനെ ഇടക്ക് bus നിർത്തി. ചായ കുടിച്ചു തിരിച്ചു കേറാൻ late ആയി. എല്ലാവരും പോയി കഴിഞ്ഞു pass pass ( 90ies അറിയാം)വാങ്ങാൻ ഞാൻ അവിടെ തന്നെ കറങ്ങി നിന്നു . ഞാൻ bus കേറിയപ്പോ ഒരു നായടെ മോൻ കള്ള കിളവൻ അവിടെ കേറി ഇരുപ്പ് ആയി bear മുജാൻ തന്നെ. നോക്കി നോക്കി ഒരു seat കിട്ടി . അതിന്റെ opposite row ൽ ആശ യും മോളും ഉണ്ട്. പുള്ളിക്കാരി ചിരിച്ചു. ഞാനും. കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഇടക്ക്
ആശ- ഡാ കുറച്ചു doughts ഉണ്ട്
ഞാൻ - പറഞ്ഞോ
ആശ മോളെ ഞാൻ ഇരുന്ന seat മാറ്റി എന്നെ അവിടെ ഇരിക്കാൻ വിളിച്ചു. തൊട്ടടുത്ത് മുട്ടി ഇരുന്നു. phone തന്നു. phone ലെ കുറെ setting ഒക്കെ പറഞ്ഞു കൊടുത്തു yahoo mail ഇങ്ങനെ ആണ് mail ആയകണ്ടത് എന്ന് ഒക്കെ അതിൽ attachment എങ്ങനെ എന്ന് ഒക്കെ പഠിപ്പിച്ചു.
asha- ഞാൻ yahoo download ചെയ്തു പക്ഷേ ഇത് ഒന്നും അതിൽ ഇല്ല
എനിക് അറിയാം അത് messenger ആണ് എന്ന് അത് പറഞ്ഞു കൊടുത്തില്ല. അതും must ആയി phone ൽ വേണം
💬 Comments
View all comments