Chapter Title : ആശ ആന്റിയുടെ ആവേശം [Rahul]
എന്ന് മാത്രം പറഞ്ഞു. ഇടക്ക് പുള്ളിക്കാരി outside നോക്കി ഇരുന്നു ആ chance ൽ ഞാൻ yahoo id note ചെയ്ത് വെച്ച്. എന്നിട്ട് ഞാൻ എന്റെ ഫോണൽ നിന്ന് messenger ൽ oru request കൊടുത്തു. പിന്നെ ആ കല്യാണം ഒക്കെ കഴിഞ്ഞു തിരിച്ചു പോന്നു. രാത്രി ഒക്കെ ഞാൻ നോക്കി request accept ചെയ്തില്ല . പിറ്റേന്ന് ഉച്ചക്ക് ഒരു മെസ്സേജ് കണ്ടു ഇത് നിന്റെ yahoo ആണോ നന്നായി ഇനി ഇതിൽ കൂടെ ചോദിക്കാം അല്ലോ.
ഞാൻ- എനിക് data കുറവാ ഇടക്കെ നോക്കു
ആശ- 😊 ഞാൻ data ചെയ്ത് തരാം
ഞാൻ- thanks
ആശ- ഇതിൽ message മാത്രം ഉള്ളോ
ഞാൻ- ഫോട്ടോ അയക്കാം ( പറഞ്ഞു കൊടുത്തു)
എനിക് ഒരു photo അയച്ചു തന്നു മൈര് download ആകാൻ 10 min ആയി.
വീടിന്റെ മുമ്പിലെ rosa പൂവിന്റെ അടുത്ത് നിന്ന് സ്വയം എടുത്ത ഫോട്ടോ
ഞാൻ- നല്ല രസം ഉണ്ട് കാണാൻ
ആശ- ശരിക്കും
ഞാൻ- ആണ്
ആശ- പൂവോ അതോ ഞാൻ ഓ
ഞാൻ- 2 ഉം
ആശ- നി ആളുകൊളല്ലോ.
ഞാൻ - 😄
പിന്നെ daily chat ആയി നേരിൽ കാണുന്നതിലും കൂടുതൽ chat ആയി. എനിക് data കൂടി charge ചെയ്ത് തന്നു.
daily photo അയക്കും കൂടുതലും മുറ്റത്ത് നിന്ന് ഉള്ളത് തന്നെ. ഇടക് പുറത്ത് പോകുമ്പോ ഒരെണ്ണം അയച്ചു
ഞാൻ- എനിക് ഈ saree കാണാൻ കാൾ ഇഷ്ടപ്പെട്ടത്
💬 Comments
View all comments