Chapter Title : അശ്വതി അച്ചു [Danmee]
പിന്നെ പഞ്ചാര കണ്ടാൽ ഉറുമ്പ് വരും
അച്ചു : വീടിന്റെ പുറവും വിർത്തിആക്കില്ല എങ്കിൽ വല്ല പാമ്പും ജന്നൽ വഴി അങ്ങ് കേറി വരും
അശ്വതി : എന്റെ അച്ഛൻ ആണ് ഈ വീടു വെച്ചത് എങ്കിൽ പാമ്പ് കേറാത്ത രീതിയിൽ ജന്നൽ ലും ഐർഹോൾ ഒക്കെ വെച്ചേനെ
അച്ചു : എന്റെ അച്ഛൻ ഈ വീടു വെച്ചത് കൊണ്ട ഈ മതിലിൽ ഇങ്ങനെ നില്കാൻ പറ്റുന്നേ.... അതുകൊണ്ടാ നിന്നെ ഇതുപോലെ എങ്കിലും കാണാൻ പറ്റുന്നെ.... നിന്റെ അച്ഛൻ വെച്ച വിടർന്നേൽ എപ്പോ ഇത് ഇടിഞ്ഞു വീണു എന്ന് ചോദിച്ചാൽ മതി
അശ്വതി : അതൊക്കെ പോട്ടേ എപ്പോൾ ഇവിടെ വന്നു... ഞാൻ വിളിച്ചു വിളിച്ചു തളർന്ന്....... ഇവിടെ അനങ്ങാതെ നിൽക്കുക ആയിരുന്നല്ലോ ഇവിടെ നിന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നല്ലോ
അച്ചു : നീ ലോകം മൊത്തോം കറങ്ങി വന്നു തളർന്ന് കിടന്ന് ഉറങ്ങുമെന്ന് എനിക്ക് അറിയാം
അശ്വതി : ഞാൻ ഇപ്പൊ ഈ ജന്നൽ തുറന്നില്ലരുന്നുഎങ്കിലൊ... ഈ രാത്രി ഫുൾ ഇവിടെ നിന്നേനെ
അച്ചു : ഞാൻ ജന്നല് എറിഞ്ഞു പൊട്ടിച്ചേനെ..... നീ എസി ഇല്ലാതെ കിടക്കില്ലലോ ........ അങ്ങനെ ശുദ്ധവായു ഒക്കെ ശോസിച്ചു കിടക്ക് (ചിരി ച്ചുകൊണ്ട് ) നീ ജന്നല് തുറക്കുമെന്ന് എനിക്ക് അറിയാം..... നിന്റെ അച്ഛൻ എസി വെക്കാൻ വേണ്ടി ഐർഹോൾ ഒക്കെ അടച്ചു വെച്ചിരിക്കുവാ പിന്നെ എസി വെച്ചിട്ട് ഇല്ലാ.... ഉണ്ടാരുന്നേൽ പുറത്ത് അതിന്റെ സോനാപ്പി കണ്ടേനെ..... അകത്തു വായു സഞ്ചാരം ഇല്ലേൽ ഫാൻ ഒക്കെ വെറുതയാണ്
അശ്വതി :
💬 Comments
View all comments