Chapter Title : അശ്വതി അച്ചു [Danmee]
ഇവിടെ ഇങ്ങനെ നിന്ന് മഞ്ഞു കോള്ളണ്ട
വീട്ടിൽ പോയിട്ട് വിളിക്ക്
അച്ചു : നിന്നെ എത്ര നാളുകുടിയ കാണുന്നത് നീ ആ ബാൽക്കണി യിൽ ഒന്നു വന്നു നില്ക്കു
അശ്വതി : വേണ്ട ഇപ്പൊ ഇങ്ങനെ കണ്ടാൽ മതി
അച്ചു : ഇപ്പൊ കണ്ടില്ലെങ്കിൽ പിന്നെ കാണാൻ പറ്റില്ല... ഇവിടുന്നു ഇറങ്ങിയാൽ പിന്നെ നിന്റെ വീട്ടിൽ തന്നെ ആയിരിക്കും.... പിന്നെ ഫ്ലൈറ്റ് ഒക്കെ ഉള്ളത് കൊണ്ട് നീ ചിലപ്പോൾ ഉടനെ പോകുകയും ചെയ്യും
അശ്വതി : അങ്ങനെ പോകുവാണേൽ ഒരുദിവസം നമ്മൾ കണ്ടിട്ടേ പോകു
അച്ചു : എവിടെ പോകൻ ഈ കൊറോണ ടെ ഇടയിൽ..... ഞാൻ അകത്തു കേറി വരട്ടെ കൊറോണ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ
അശ്വതി : എന്തിനാ നാട്ടുകാർക്ക് മൊത്തോം കൊറോണ കൊടുക്കാനോ
അച്ചു : ഞാൻ വെളിയിൽ എവിടെയും പോകതിർന്നാൽ പോരേ ......നീ ഈ പേടിക്കുന്നത് എന്തണു നീ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ
അശ്വതി : ഇപ്പോൾ അങ്ങനെ ദിവസം ഒന്നും ഇല്ലാ
ചിലപ്പോൾ ലാക്ഷണം പോലും കാണില്ല.......... പിന്നെ മോൻ ഇപ്പോൾ ഇങ്ങോട്ട് കേറി വന്നാലും പ്രശ്നം ആണ് ..... അവിടെ നിന്നോ....... വേണ്ട പൊക്കോ ഞാൻ വിളിക്കാം
അച്ചു : നമുക്ക് സോഷ്യൽ ഡിസ്റ്റൻസ് ഒക്കെ മൈന്റൈൻ ചെയ്ത് ആ ആമ്പൽ കുളത്തിന്റെ അവിടെ പോകാം
അശ്വതി : ആ ഞാൻ പോകുന്നതിനു മുൻപ് നോക്കാം
അച്ചു : അതല്ല ഇപ്പോൾ
അശ്വതി : ഈ രാത്രിയിൽ ലോ
അച്ചു : അതാവുമ്പോൾ ആരും കാണില്ല.... ആരേലും കണ്ടാലും
💬 Comments
View all comments