0%

Chapter Title : അശ്വതി അച്ചു [Danmee]

Author : danmee Read All Parts 323
നീ  ആണെന്ന് ആരും വിചാരിക്കില്ല ....... നീ ക്വാറന്റൈൻ ലിൽ അല്ലെ . അശ്വതി : എനിക്ക്  എന്തോ ........  വേണ്ട  ഇന്ന്  വേണ്ട  ഞാൻ  ഇറങ്ങിട്ട്  പോകാം  ഒരുദിവസം  ......  ഇപ്പോൾ  പൊക്കോ  സമയം  ഒരുപാട്  ആയി  വീട്ടിൽ ചെന്നിട്ട്  വിളിക്ക് അച്ചു : ഇന്ന്  ഇനി  വിളിക്കാൻ  ഒന്നും  പറ്റില്ല  ഞാൻ നാളെ ഫോൺ  എടുത്തിട്ട്  വിളിക്കാം....  പിന്നെ  സിഗരറ്റ് ഒന്നും ഇപ്പോൾ  ഇല്ലാ....... ( മതിലിൽ നിന്ന്  ചാടി കയിഞ്ഞ് ) ജന്നൽ അടച്ചു കിടന്നോ ...  പാമ്പ്  കേറണ്ട................ പിന്നെ എന്നോട് പറ  ഐ ലവ് യു ന്ന് അശ്വതി :  അത്  ഇങ്ങനെ  എപ്പോഴും പറഞ്ഞു കൊണ്ട്  ഇരിക്കാനോ.......  i missed you alot അച്ചു : i love you പിന്നീട് ഉള്ള ദിവസങ്ങൾ അവർ  ഫോണിൽ വിളിച്ചും  ചിലദിവസങ്ങളിൽ  അച്ചു  ആ  വീടിന്റെ ബാൽക്കണി യിൽ കിടന്നും കഴിച്ചു കൂട്ടി  സർക്കാർ ന്റെ കണക്ക് പ്രകരം ഉള്ള  ദിവസങ്ങൾ  കഴിഞ്ഞു  അവൾ അവളുടെ  വീട്ടിലൊക്ക്  മാറി അശ്വതി : ഹലോ  അച്ചുവേട്ടാ  എവിടെയാ അച്ചു : ആമ്പൽ കുളക്കരയിൽ അശ്വതി : എണ്ണിച്ചു  വീട്ടിൽ പോ....  കണ്ണൻ ഉണ്ടോ  കൂടെ അച്ചു : ഞാൻ വേറെ  എവിടെ  പോകൻ  വീട്ടിൽ  ഇരുന്നാൽ പ്രാന്ത്  എടുക്കും . കൊറോണ  ആയോണ്ട്  കണ്ണൻ  ഉണ്ട്  അല്ലേൽ  അവനെ വർഷ  ടെ  കൂടെ  നോക്കിയാൽ  മതി അശ്വതി : മിക്കവാറും  ഞാൻ  അടുത്ത  വീക്ക്‌  പോകും  ആപ്പ്  വഴി  രജിസ്റ്റർ ചെയ്തിരുന്നു 

💬 Comments

View all comments