Chapter Title : അശ്വതി അച്ചു [Danmee]
ഇന്നലെ അവർ വിളിച്ചിരുന്നു
അച്ചു : നമ്മൾ നേരിട്ട് കാണും എന്ന് പറഞ്ഞിട്ട്
അശ്വതി : അത് പറയാനാ വിളിച്ചത്. മറ്റന്നാൾ അച്ഛന്റെ ഒരു റിലേറ്റീവ് ന്റെ കല്ല്യാണം ആണ് . അമ്മക് പകരം ഞാൻ ആണ് പോണേ അച്ഛന്റെ കൂടെ പോകും അവിടെ എത്തിയാൽ അച്ഛൻ എന്നെ ശ്രെദ്ധിക്കുല്ല ഞാൻ പാടത്തിൻറെ അവിടെ വന്നു നിൽക്കാം
അച്ചു : ഫൈനലി...
അശ്വതി : പിന്നെ ഒരുപാട് നേരം ഒന്നും പറ്റില്ല കേട്ടോ
അച്ചു : മുൻകൂർജാമ്യം???
അശ്വതി : ഒക്കെ ആരോ വരുന്നുണ്ട്
******
സൂര്യാസ്‌തമയം - സൂര്യോദയം - സൂര്യാസ്‌തമയം
*****
അശ്വതി : ഹലോ അച്ചുവേട്ടാ ഇത് എവിടെയാ ഞാൻ എത്ര നേരമായി ഇവിടെ നിൽക്കുന്നു
അച്ഛൻ ഇറങ്ങുന്നതിനു മുൻപ് എനിക്ക് തിരിച് പോണം
അച്ചു : നീ തിരിച്ചു പൊക്കോ എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല
അശ്വതി : എന്ത് പറ്റി
അച്ചു :വർഷക്ക് പനി ആണെന്ന് പറഞ്ഞു കാമുകൻ അസുഖം അറിയാൻ പോയതാ അവൻ പിന്നെ പിറ്റേന്നാ വന്നത് അങ്ങനെ ആണ് കാമുകികാമുകന്മാർ....
നീ അടുത്ത് വന്ന അപ്പോൾ മയ്യത്താകും എന്ന് പറഞ്ഞു നിൽക്കുക അല്ലെ
അശ്വതി : ഇപ്പോൾ എന്ത് പറ്റി !!!!
അച്ചു : അവളുടെ അച്ഛന്റെ കടയിൽ വന്ന ആർക്കോ കൊറോണ പോസിറ്റീവ് ആയി അങ്ങേർക്ക് കുഴപ്പം ഇല്ല പക്ഷെ വർഷ ക്ക് സിംറ്റംസ് ഉണ്ട്.....
ഹെൽത് ഇൽ നിന്ന് വിളിച്ചിരുന്നു......
അന്ന് അവനെ കൊണ്ട് അവിടെ ആക്കിയത് ഞാൻ ആണ്. അത് കണ്ടവർ ഉണ്ട്
💬 Comments
View all comments