Chapter Title : അശ്വതി അച്ചു [Danmee]
എന്നോടും ക്വാറന്റൈൻ ഇൽ പോകൻ പറഞ്ഞിരിക്കുവാ
അശ്വതി : ഞാൻ അന്നേ പറഞ്ഞതാ വീട്ടിൽ പോയി ഇരിക്കാൻ.... ശെരി ഞാൻ പോണു .... വിളിക്കാം
അച്ചു : ഓക്കേ
***********************
അശ്വതി : ഹലോ
അച്ചു : ഹാലോ
അശ്വതി : ഞാൻ ഇന്ന് പോകും
അച്ചു : എപ്പോൾ
അശ്വതി : വൈകിട്ട്
അച്ചു : മ്മ്മ്അശ്വതി : ഒന്നും പറയാൻ ഇല്ലേ
അച്ചു : നീ ഇറങ്ങുമ്പോൾ വിളിക്ക്
അശ്വതി : ഓക്കേ
********
കൊറോണ ആയത് കൊണ്ട് ഡ്രൈവർ നേ ഒഴിവാക്കി അശ്വതി യുടെ അച്ഛൻ തന്നെ ആണ് അവളെ എയർപോർട്ടിൽ കൊണ്ടുപോകുന്നത്.
അവർ ജംഗ്ഷൻ ഇൽ എത്തുന്നതിനു തൊട്ട് മുൻപ് ഒരു പരിജയം ഉള്ള മുഗം കണ്ടത് പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി
അതേ അച്ചുവേട്ടൻ തന്നെ ആണ് അത്
പോകുന്നതിനു മുൻപ് അവളെ അവസാനം ആയികാണുവാൻ അവൻ വെളിയിൽ ചാടിയത് ആണ്
ഓരോ ഒരാൾ : (അടുത്ത് ഉള്ള പോലീസ് നോട് )
സർ അവൻ നിരീക്ഷണത്തിൽ ഉള്ളവൻ ആണ്. അവനെ പിടിക്ക് ഇവനെ പോലെ ഉള്ളവർ ആണ് ഈ നാട് നശിപ്പിക്കുന്നത്
അച്ഛൻ : (വണ്ടി സ്ലോ ചെയ്ത് ) ഇവനെ കൊണ്ട് വലിയ തലവേദന ആയല്ലോ
(തുടരണോ )
💬 Comments
View all comments