Chapter Title : അശ്വതി എന്റെ ഭാര്യ 5 [Subin]
കൂസലുമില്ലാതെ പുതപ്പു അരയിൽ അലസമായി ചുറ്റി നിവർന്നിരുന്ന സെബാസ്റ്റ്യൻ: "ങ്ങഹ് 2 ചായ എടുക്കെടാ.. " അപ്പോളും പകച്ചു നിൽക്കുന്ന അശ്വതിയെ കൂസാതെ ഉള്ളിലേക്ക് കടന്ന കുള്ളൻ സെബാസ്റ്റ്യൻ ഇരിക്കുന്നത്തിനു എതിർ സീറ്റിൽ ഇരുന്നു.. തൊട്ടടുത്തു അമ്പരപ്പും ലജ്ജയും മാറതെ അശ്വതി അപ്പോളും നില്കുന്നു..
"എന്നാ സർ, തൂങ്കലയാ?" ചായ പേപ്പർ കപ്പിൽ ഒഴിച്ചുകൊണ്ട് എല്ലാം മനസിലായി എന്ന രീതിയിൽ അരികിൽ നിൽക്കുന്ന അശ്വതിയെ ഒളിക്കണ്ണിട്ടു നോക്കി ഒരു കള്ളചിരിയോടെ ഗ്ലാസ് സെബാസ്റ്റ്യനു കൈമാറി..
"ഓഹ്ഹ് ഇല്ല തമ്പി.. ഇന്ത മേഡത്തുക്ക് തൂക്കം വരല്ല.. അപ്പൊ കൊഞ്ചം കമ്പനി കൊടുത്തിട്ടേൻ" കളിയാക്കിയ മുഖഭാവത്തിൽ സെബാസ്റ്റ്യൻ പല്ലിളിച്ചു..
അടുത്ത ഗ്ലാസ്സിലേക്ക് ചായ പകർത്തുമ്പോൾ കുള്ളൻ തുടർന്നു "യെൻ സർ ഇന്ത മാഡം ഇന്ത മാതിരി നിക്കുതു.. അമ്മമ്മാ പെയ് പാത്ത മാതിരി" ചായഗ്ലാസ് അശ്വതിക്ക് നേരെ നീട്ടി പല്ലിളിച്ചു കൊണ്ട് കുള്ളൻ ചോദിച്ചു "മാഡം ഭയപ്പെടാത്.. നാ പേയും പിസാസും അല്ല.. ഉക്കാറുന്തു നിമ്മതിയാ ടീ സാപ്പിടുങ്ക "
"ഹാ നീ ഒന്നിരുന്നു ചായ കുടിക്കു പെണ്ണേ.. അവനു കാര്യം മനസിലായി.. നീ പേടിക്കണ്ട.. ഞാൻ ഉണ്ടല്ലോ.." സെബാസ്റ്റ്യൻ അവൾക്കു ധൈര്യം പകർന്നു..
അവൾ അവന്റെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി.. കുള്ളൻ അവളുടെ വിരലിൽ മനപൂർവം ഒന്ന് തടവി.. അശ്വതിക്ക് എന്തോ പോലെ തോന്നി.. തന്റെ ആത്‍മഭിമാനം തകരുമ്പോലെ അവൾക്കു തോന്നി.. പക്ഷെ പുറമെ പ്രകടിപ്പിക്കാതെ അവൾ സീറ്റിൽ അവനറികിലായി ഇരുന്നു..
"മാഡം ഭയപ്പെട വേണാ.. ഇന്ത കോച്ച് ഫുൾ കാലി.. നാ മുഴുസാ പാതേൻ.."
💬 Comments
View all comments