Chapter Title : അശ്വതി എന്റെ ഭാര്യ 5 [Subin]
മിന്നിമറഞ്ഞു...
തേല്ലോരംഗലപ്പോടെ അവൾ തന്റെ ഹാൻഡ്‌ബാഗിൽ കൈ ഇട്ടു മൊബൈൽ ഫോൺ എടുത്തു.. സമയം 9.30.. അവൾ ചില്ലു ജനാലയിലൂടെ പുറത്തേക്കു നോക്കി.. ട്രെയിൻ പറളി സ്റ്റേഷൻ പാസ്സ് ചെയ്യുന്നു... "ഈശ്വരാ..ഷൊർണുർ എത്താറായല്ലോ.. സെബാസ്റ്റ്യൻ അങ്കിലിനു അവിടെ ഇറങ്ങാനുള്ളതല്ലേ..
അശ്വതി അല്പം ഭയത്തോടും നാണത്തോടും കൂടെ എണിറ്റു.. ഒരു യഥാർത്ഥ പതിവ്രതയെ പോലെ, പുതപ്പിന് മീതെ അയാളുടെ കാല്പാദം തൊട്ട് നെറുകയിൽ വെച്ചു നമസ്കരിച്ചു... അവൾ മെല്ലെ പുതപ്പിന്റെ മൂടുപടം തലയ്ക്കൽ നിന്നും അകത്തി..
അശ്വതിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. താൻ ഇത് സ്വപ്നം കാണുകയാണോ..അവളുടെ മുഖം വിളറി വെളുത്തു.. ഒരു ഉൾകിടിലെത്തോടെ സ്ഥബ്ധയായി തന്റെ സീറ്റിലേക്ക് വന്നു പതിച്ചു..
- ശുഭം -
കഥ തുടരാൻ ആശയ ദാരിദ്ര്യം ഒരു തടസമാണ്…
നിങ്ങളുടെ അഭിപ്രായങ്ങളും നല്ല നല്ല ആശയങ്ങളും ഉണ്ടെങ്കിൽ ഈ കഥയുടെ തുടർച്ചയെ കുറിച്ച് ചിന്തിക്കാം.. അറിയിക്കു..
subinnair888@gmail.com
💬 Comments
View all comments