Chapter Title : അശ്വതി എന്റെ ഭാര്യ 5 [Subin]
അത് ന്റെ ഹസ്ബൻഡ് ആണ്.. മോൻ മുകളിൽ ഉറങ്ങുന്നു"..
അശ്വതിയുടെ അങ്കലാപ്പ് മനസിലാക്കിയ സെബാസ്റ്റ്യൻ രക്ഷകനായി എത്തി "ഡേയ് എൻ ടാ അവളെ കിന്ഡൽ പൻറെ? നീ എന്നാ CID യാ"
"അയ്യോ സർ നാ സുമ്മ കേട്ടേ " അവളെ നോക്കി "മണ്ണിച്ചിടുങ്ങ മാഡം" എണീക്കാൻ തുടങ്ങിയ അവനെ തടഞ്ഞു സെബാസ്റ്റ്യൻ "ഇരിടാ.. കോച്ചിലെ യാരുമില്ല.. അപ്പറം യേ ഇവളൊ ബിസി"
"ഇല്ല സർ, നാ നീങ്കളെ ഡിസ്റ്റർബ് പണ്ണാമ പോയിക്കലം"
വിടുവായനായ സെബാസ്റ്റ്യൻ തുറന്നടിച്ചു "ഡേയ് തമ്പി, എല്ലാം മുടിഞ്ച് പോച്ച്.. ഹഹഹഹാ.."
ഇത് കേട്ട അശ്വതി ഒന്ന് നടുങ്ങി.. "ശോ ന്തൊക്കെയാ ഈ വിടുവായൻ കിളവൻ ഈ ചെക്കനോട് പറയണേ.." അവൾ മനസ്സിൽ ഓർത്തു പുരികം ചുളിച്ചു സെബാസ്റ്റ്യനെ രൂക്ഷമായി നോക്കി... അയാൾ പല്ലിളിച്ചു ചിരിച്ചു കൊണ്ട് അവളെ കണ്ണിറുക്കി കാട്ടി..
"മാഡം ഉങ്കളെ പാർത്താ സിനിമ നടി മാതിരി ഇറുക്ക്.. നല്ല ലൂക്സ് സെമ ഫിഗർ.." അവന്റെ അർദ്ധം വെച്ചുള്ള പുകഴ്ത്തൽ കേട്ട് അവൾക്കു ചിരി പൊട്ടി.. വാ പൊത്തി ചിരിയടക്കി അവൾ പറഞ്ഞു.. "ഒന്ന് പോ ചെക്കാ, സിനിമ നടിയോ.. ഈ പെറ്റ് കൊഴുത്ത ഞാനോ".. ഇത് കേട്ട് സെബാസ്റ്റ്യനും കുള്ളനും പൊട്ടിച്ചിരിച്ചു...
അവൾക്ക് കുള്ളന്റെ സാന്നിധ്യതോട് പൊരുത്തപ്പെടും പോലെ തോന്നി.. ആദ്യത്തെ ആ ഭയവും അങ്ങലാപ്പും മാറി.. "ആട്ടെ, നിന്റെ പേരെന്ന?" ചായ ഒന്ന് സിപ് ചെയ്തു അവൾ അവനോടു ചോദിച്ചു..
"എൻ പേര് സെൽവരാജ്, ഊര് ധർമപുരി" അവൻ മറുപടി നൽകി..
ആകാംഷയോടെ ചായ സിപ് ചെയ്തു
💬 Comments
View all comments