0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.5K

മനം പെരട്ടുവാണേൽ ഞാൻ അങ്ങോട്ട്‌ മാറിയിരിക്കാം "

"ഹെയ് അതൊന്നും വേണ്ട അങ്കിൾ.. നിക്ക്‌ കുഴപ്പില്യ..ഗോപേട്ടനും ഇടക്ക്‌ കുടിക്കാറുണ്ട്" അവൾ മന്തഹസിച്ചു..

"എന്നാ ചെയ്യാനാ മോളെ, പ്രായമേറി വരുവല്ലേ.. ഞാനാണേൽ കേരളം വിട്ട് എങ്ങും പോയിട്ടില്ല.. ചെക്കന്റെ കാര്യം ആയോണ്ടാ ഇവിടെ" നിരാശയോടെ അയാൾ ജനാല വഴി പുറത്തേക്കു നോക്കി തുടർന്നു "മര്യാദക്ക് നാട്ടിൽ വല്ല പണിക്കും വിട്ടാൽ മതിയാരുന്നു.. ഇവിടെ അവന് ചിലവിന് കാശ് തികയുന്നില്ലെന്ന്.."

അയാൾ മുഖം തിരിച്ച് അശ്വാതിയെ നോക്കി തുടർന്നു.. "അവന്റെ അപ്പനവിടെ നാട്ടിൽ പന്നിയെ അറത്തും, പശൂന്റെ അകിട് പിഴിഞ്ഞും, നാട്ടിലെ പശുക്കൾക്ക്‌ ഗർഭമുണ്ടാക്കിയുമാണ് അവന് ചിലവിനയക്കുന്നതെന്ന് അവനറിയണ്ടല്ലോ.." അയാൾ അല്പം വികാരധീനനയി..

അശ്വതി അയാൾ പറഞ്ഞത് കേട്ടിരുന്നു.. അവൾ അയാളെ ആകെ ഒന്ന് നോക്കി..

കാട്ട്പോത്തിന്റെ ശരീരം, അഴിച്ചിട്ട ഷർട്ടിന്റെ 3-4 ബട്ടണിലൂടെ വിരിഞ്ഞ നരച്ച രോമം നിറഞ്ഞ നെഞ്ച്.. പരുപരുത്ത തടിച്ച ചുണ്ടുകളും അതിന്മേലെ കട്ടി മീശയും..

നല്ല ബലിഷ്ടമായ കൈകൾ.. നരമ്പുകൾ വലിഞ്ഞു നില്കുന്നു.. കണ്ടാലറിയാം ആളൊരു വയസൻ കാട്ടുപോത്താണെന്ന്.. അവൾക്ക് അയാളെ നന്നേ രസിച്ചു.. കൂടുതൽ അടുക്കണമെന്ന് തോന്നി..

"അങ്കിളിന് നാട്ടിൽ ഫാം ആണോ" അയാളുടെ കോപം ഒന്ന് തണുപ്പിക്കാൻ അവൾ വിഷയം മാറ്റി..

"ഫാം എന്നൊന്നും പറയാൻ പറ്റുകേല കൊച്ചേ.. കുറച്ച് പന്നി വളർത്തുന്നുണ്ട്, 3-4 ജേഴ്‌സി പശുക്കളുണ്ട്, ഒരു വിത്ത് കാളകുട്ടനും.. പിന്നെ കോഴി താറാവ്.. അങ്ങനങ്ങനെ.."

"ഓഹ്ഹ് അപ്പൊ നല്ല ബിസിനസ്‌ ആണല്ലോ" അവൾ പുഞ്ചിരിയോടെ ചോദിച്ചു..

"ഓഹ്ഹ് എന്നാ ബിസിനസ്‌ കൊച്ചേ.. തട്ടീം മുട്ടീം പോകും.. പന്നീടെ ഇറച്ചിം

💬 Comments

View all comments