Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]
ഒരു ട്രവൽ ബാഗും തയ്യാറാക്കി വെച്ചിരിക്കുന്നു.. മുറികൾക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പരക്കംപായുന്ന അശ്വതിയെ നോക്കി ഗോപു ഒരു നിമിഷം നിന്നു..
"നാട്ടിലേക്ക് പോകാനുള്ള സന്തോഷത്തിൽ തന്റെ പെണ്ണ് പതിവിലും സുന്ദരിയായിരിക്കുന്നു.."
മുടി പിന്നിലേക്ക് കുതിരവാൽ പോലെ കറുത്ത ഹെയർബൻഡ് ഇട്ട് പോണിട്ടെയിൽ കെട്ടിയിരിക്കുന്നു.. നെറുകയിൽ സിന്ദൂരം ഉണ്ട്.. രാവിലെ അടുത്തുള്ള ബ്യൂട്ടിപാർലറിൽ പോയി പുരികം ചെത്തിമിനുക്കി മുഖം ഫേഷ്യൽ ചെയ്തിരിക്കുന്നു.. മാൻ മിഴികളിൽ കരിമഷി എഴുതി കൂടുതൽ കറുപ്പിച്ചു അഴകുള്ളതാക്കിയിരിക്കുന്നു.. തടിച്ച അവളുടെ പവിഴാധരങ്ങളിൽ പഴുത്ത ചെറിപ്പഴം പോലെ ചെഞ്ചോര നിറമുള്ള ലിപ്സ്റ്റിക്ക് ലേപനം ചെയ്തിരിക്കുന്നു.
അവളുടെ പിറന്നാളിന് താൻ സമ്മാനിച്ച ജിമിക്കി കമ്മലിന്റെ കുടമണി കാതിൽ ഉലഞ്ഞാടുന്നു.. നെറ്റിയിൽ ചുമന്ന വട്ടപ്പൊട്ടു..
കഴുത്തും മുതുകും നന്നായി തുറന്ന് കാണിച്ച് ശരീരത്തിൽ ഇറുകിപിടിച്ചു കിടന്ന് അവളുടെ മാംസഭാഗങ്ങൾ മുഴച്ചു നിർത്തുന്ന മെറൂണിൽ ചെറിയ കറുത്ത പൂക്കളോടുകൂടിയ സ്പടികതുല്യമായ ഷോർട്ട് കുർത്തി.. ലിപ്സ്റ്റിക്കിന് മാച്ച് ആകാൻ ഇട്ടതാകാം.. അശ്വതിയുടെ ഇളം ചന്ദന നിറമുള്ള മേനിയിൽ ആ കുർത്തി നല്ല മാച്ചാണ്.. കട്ടി കുറഞ്ഞ പോളിസ്റ്റർ മിക്സ് മെറ്റീരിയൽ ആയത് കൊണ്ട് അവൾ ഉള്ളിൽ ഇട്ടിരിക്കുന്ന പിങ്ക് ബ്രേസിയർ വരെ തെളിഞ്ഞു കാണാം... ഇറുകികിടക്കുന്ന കുർത്തിക്കുള്ളിൽ മുഴുത്ത് നല്ല വലിപ്പത്തിൽ കരിക്ക് പോലെ അല്പം തൂങ്ങികിടന്ന് അമ്മിഞ്ഞപ്പാല് നിറഞ്ഞിരിക്കുന്ന മുലക്കുടങ്ങളെ പൊന്തിച്ചുയർത്തി നിറുത്തുന്ന ആ മുലക്കച്ചയുടെ അതിർ വരമ്പുകളും പുറമെ വ്യക്തമായി കാണാം..
അവളുടെ കഴുത്തിൽ താൻ കെട്ടിയ താലി കുർത്തിക്ക് മീതെയാണ് ഇട്ടിരിക്കുന്നത്..
"ഈ പെണ്ണിന് ഉള്ളിലൊരു ഷിമ്മി ഇട്ടൂടെ.. എല്ലാം ഇങ്ങു കാണാം"
💬 Comments
View all comments