അശ്വതി എന്റെ ഭാര്യ [Train Journey 2] [Subin]
📝 Ongoing
👁 1.3M views ❤ 954 likes 💬 24 comments
അശ്വതി എന്റെ ഭാര്യ 2
Aswathi Ente bharya : Train Journey 2 | Author : Subin
[ Previous Part ]
ആദ്യത്തെ ഭാഗത്തിന് കിട്ടിയ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി.. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീകഹിക്കുന്നു..
***************************************
ട്രെയിനിന്റെ പെട്ടെന്നുള്ള കുലുക്കത്തിൽ നല്ല ഉറക്കത്തിലായിരുന്ന അശ്വതി ഏതോ സ്വപ്നത്തിൽനിന്നെന്ന പോലെ ഞെട്ടിയുണർന്നു..
ദീർഘനിദ്രയിൽ നിന്നും ഞെട്ടിയുണർന്ന് പരിസരബോധം കിട്ടാതെ അവൾ ഒരുനിമിഷം സ്ഥബ്ധയായി അങ്ങിനെ തന്നെ ഇരുന്നു.. സ്ഥലകാല ബോധം വീണ്ടെടുത്ത് പിടഞ്ഞെണീറ്റവൾ നന്ദു കിടന്ന ബർത്തിൽ പരാതി.. അവൻ നല്ല ഉറക്കമാണ്..
"ഹോ.. ന്റെ കൃഷ്ണാ" മെല്ലെ മാറത്ത് കൈവെച്ചവൾ ഒന്നാശ്വസിച്ചു.. തിരികെ സീറ്റിലേക്ക് ഒഴുകിയിരുന്നവൾ എതിരെ കുടിച്ചു ലക്കുകെട്ടിരുന്നുറങ്ങുന്ന സെബാസ്റ്റ്യനങ്കിളിനെ നോക്കി..
അയാൾ ലക്ക് കേട്ട് സീറ്റിൽ ചാരി വിടർന്നിരുന്ന് കൂർക്കംവലിച്ച് ഉറങ്ങുന്നു.. ബലിഷ്ടമായ കൈകൾ രണ്ട് സൈഡിലായി പരന്ന് കിടക്കുന്നു..
സീറ്റിൽ ചാരിക്കിടന്നുള്ള അയാളുടെ ഉറക്കം കണ്ടിട്ട്, പണ്ട് ബിയോളജി ലാബിലെ എക്സ്പീരിമെന്റ് ടേബിളിൽ കയ്യും കാലും വിടർത്തി മൊട്ടുസൂചി കുത്തി കീറി മുറിക്കാൻ ഇട്ടിരുന്ന മുഴുത്ത തവളയെയാണ് അശ്വതിക്ക് ഓർമ വന്നത്..അതോർത്തവൾ വായ പൊത്തി അമർത്തി ചിരിച്ചു.. നിവർത്തി വെച്ച പ്ലേറ്റ് ഹോൾഡറിൽ അയാൾ കുടിച്ച മദ്യക്കുപ്പിയും പെ
💬 Comments
View all comments