Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]
-മോള് ഇങ്ങനെ കിടന്ന് കരയല്ലേ
അശ്വതി -ഇല്ല അമ്മ ഞാൻ ഇനി ഈ ലോകത്ത് ഉണ്ടാവോ എന്ന് അറിയില്ല ഇത് ഒരിക്കൽ കൂടെ പറയാതെ എനിക്ക് പോവാനും പറ്റില്ല
അത് കേട്ടപ്പോൾ ചിത്ര കരയാൻ തുടങ്ങി
ചിത്ര -നിനക്ക് ഒന്നും സംഭവിക്കില്ല മോളെ അതിന് ഞാൻ സമ്മതിക്കില്ല
അശ്വതി -ഇനി എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനെ അമ്മ നോക്കണം അതിനെ വെറുക്കരുത്
ചിത്ര -നീ വെറുതെ ആവിശ്യം ഇല്ലാത്തത് ഓർത്ത് വിഷമിക്കണ്ട ആപത്ത് ഒന്നും സംഭവിക്കില്ല
അങ്ങനെ അവർ ഹോസ്പിറ്റലിൽ എത്തി പെട്ടെന്ന് തന്നെ അശ്വതിയെ ലേബർ റൂമിൽ എത്തിച്ചു ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ഡോക്ടർ വന്ന് പറഞ്ഞു
ഡോക്ടർ -ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് അത് കൊണ്ട് ബി പോസിറ്റീവ് ബ്ലഡ് വേണം
ചിത്ര -ഞാൻ തരാം ഡോക്ടർ
ഡോക്ടർ -പിന്നെ ആളുടെ കാര്യം കുറച്ചു സീരിയസ് ആണ്
അത് കേട്ടപ്പോൾ ചിത്ര കരയാൻ തുടങ്ങി
സിദ്ധു -അമ്മുമ്മ വിഷമിക്കണ്ട ഒന്നും സംഭവിക്കില്ല ആദ്യം പോയി ബ്ലഡ് കൊടുത്തിട്ട് വാ
അങ്ങനെ ചിത്ര ബ്ലഡ് കൊടുത്ത് തിരിച്ചു വന്നു നിറഞ്ഞ കണ്ണുകളോടെ അവൾ സിദ്ധുവിന്റെ അടുത്ത് വന്ന് നിന്നു
ചിത്ര -ഡോക്ടർ വല്ലതും പറഞ്ഞോ
സിദ്ധു -ഇല്ല
ചിത്ര -എല്ലാം എന്റെ തെറ്റാ മനസമാധാനം വേണ്ടാ ഈ സമയത്ത് ഞാൻ അത് അവൾക്ക് കൊടുത്തില്ല
സിദ്ധു -ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം കേൾക്കുമ്പോൾ എല്ലാവരും ഇങ്ങനെയെ പെരുമാറു അമ്മുമ്മയുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല
ചിത്ര -എന്റെ മോളോട് ക്ഷെമിച്ചു എന്ന് ഒരു വാക്ക് പറയാൻ പറ്റിയില്ലല്ലോ. അവൾ അതിന് വേണ്ടി എന്ത് മാത്രം കെഞ്ചി
സിദ്ധു -ഏയ്യ് അമ്മുമ്മ ക്ഷേമിക്കും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ആ മനസ്സ് മുഴുവൻ ഞങ്ങളോടുള്ള സ്നേഹം അല്ലേ
ചിത്ര -ദൈവമേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തല്ലേ അവൾ ഇഷ്ടം ഇനി ഒരിക്കലും ഞാൻ എതിർക്കില്ല എന്നോട് ക്ഷേമിക്കണേ
ചിത്ര ലോകത്ത് ഉള്ള എല്ലാ ദൈവത്തെയും കൈകൂപ്പി വിളിച്ചു. അമ്മുമ്മയുടെ ഉള്ളിൽ ഒതുക്കി വെച്ചാ സ്നേഹം കണ്ടാപ്പോൾ സിദ്ധുവിന്
💬 Comments
View all comments