0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Author : Kambikathakal Read All Parts 3.7K

പോയി സിദ്ധു ഇരിക്കാൻ പറഞ്ഞെങ്കിലും ചിത്ര കേട്ടില്ല

സിദ്ധു -നീ എന്ത് പണിയ കാട്ടിയെ

അശ്വതി -എന്ത് ഞാൻ ഉള്ള കാര്യം പറഞ്ഞു അത്ര തന്നെ

സിദ്ധു -നിനക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് പറഞ്ഞാൽ പോരേ വെറുതെ അമ്മുമ്മയെ വിഷമ്മിപ്പിക്കാൻ

അശ്വതി -അതൊന്നും സാരം ഇല്ല

സിദ്ധു -നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. നിനക്ക് എന്താ കഴിക്കാൻ വേണ്ടേ

അശ്വതി -എനിക്ക് നീ ഉണ്ടാക്കുന്നത് ഒന്നും വേണ്ടാ

സിദ്ധു -പിന്നെ

അശ്വതി -എനിക്ക് ഇത് തന്നെ മതി നല്ല ടേസ്റ്റ് ഉള്ള ഫുഡ്

സിദ്ധു -അപ്പോ നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതോ

അശ്വതി -അത് ഞാൻ ചുമ്മ പറഞ്ഞത് അല്ലേ

സിദ്ധു -നീ റൂമിലോട്ട് വട്ടോ ബാക്കി അവിടെ വെച്ച്

അങ്ങനെ രണ്ട് പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് റൂമിൽ എത്തി സിദ്ധു കുറച്ച് ദേഷ്യത്തിൽ പറഞ്ഞു

സിദ്ധു -നീ എന്തിനാ വെറുതെ അമ്മുമ്മയെ വെറുപ്പിക്കുന്നത്

അശ്വതി -അമ്മയും മകളും തമ്മിൽ ഉള്ള കാര്യം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ

സിദ്ധു -അമ്മുമ്മയെ എങ്ങനെ എങ്കിലും മെരുക്കാൻ നോക്കുമ്പോൾ നീ അത് മുടക്കും

അശ്വതി -അമ്മക്ക് ഇപ്പോ എന്ത് പറഞ്ഞാലും മനസ്സിലാവില്ല

സിദ്ധു -എന്നും പറഞ്ഞ് ഇങ്ങനെ ആണോ പെരുമാറുന്നത്

അശ്വതി -ഞാൻ ഇങ്ങനെ ഒക്കെ പെരുമാറും

സിദ്ധു -നീ എന്തെങ്കിലും കാട്ട്

അതും പറഞ്ഞ് സിദ്ധു തിരിഞ്ഞ് കിടന്നു അശ്വതി പതിയെ അവളുടെ കൈ സിദ്ധുവിന്റെ നിക്കറിന് മുകളിൽ വെച്ച് പതിയെ തടവി എന്നിട്ട് അവന്റെ കാതിൽ പറഞ്ഞു

അശ്വതി -പിണങ്ങിയോ നീ

സിദ്ധു കുറച്ചു

💬 Comments

View all comments