0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 4 [Deepak]

Author : Kambikathakal Read All Parts 879

-നിങ്ങൾ ഇങ്ങനെ പബ്ലിക് ആയി ഒന്നും ചെയ്യരുത്

സ്വാതിയുടെ വാക്കുകൾ കേട്ട് അശ്വതി ഒന്ന് തല താഴ്ത്തി

സ്വാതി -നിങ്ങൾ ഇരിക്കുന്നത് ഒക്കെ ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു അത് കണ്ടിട്ടാണ് ഞാൻ അവിടെക്ക് വന്നത്

അശ്വതി ഒന്ന് ഞെട്ടി കൊണ്ട് സ്വാതിയെ നോക്കി

സ്വാതി -പേടിക്കാൻ ഒന്നും ഇല്ല ഞാൻ അത് പറഞ്ഞ് ഡിലീറ്റ് ചെയ്യിപ്പിച്ചു

അശ്വതി ഒന്ന് നെടുവീർപ്പ് ഇട്ടു എന്നിട്ട് സ്വാതിയോട് പറഞ്ഞു

അശ്വതി -താങ്ക്സ്

സ്വാതി -ഏയ്യ് അതൊന്നും സാരം ഇല്ല. പിന്നെ ഒരു കാര്യം

അശ്വതി -എന്താ

സ്വാതി -ഇനി സിദ്ധുവുമായി കറങ്ങുന്നതിന് മുൻപ് ആ കല്യാണം നടത്തിയെക്ക്. നമ്മളെ പോലെ ഉള്ള ഓഫീസേർസിനെ ഒരുപാട് പേര് ശ്രദ്ധിക്കുന്നത് ആണ്

അശ്വതി -മ്മ്

സ്വാതി -എന്നാ ഞാൻ പോട്ടേ

സ്വാതി അശ്വതിയുടെ റൂമിൽ നിന്നും പോയി. അശ്വതി സ്വാതിയുടെ വാക്കുകൾ ആലോചിച്ചു കൊണ്ടിരുന്നു

"ച്ചെ സിദ്ധുവും ആയി ഇരിക്കുന്നത് ആരാണ് വീഡിയോ എടുത്തത്. ഞാൻ ചുറ്റും ശ്രദ്ധിച്ചത് ആണല്ലോ എന്നിട്ടും ആരായിരിക്കും അത്. ഞാൻ അപ്പോഴേ പറഞ്ഞതാ ഇതൊന്നും വേണ്ടന്ന്. സ്വാതി കണ്ടത് ഒരു തരത്തിൽ നന്നായി ആ വീഡിയോ എങ്ങാനും പുറത്ത് ആയെങ്കിൽ എന്ത് ആവും ആയിരുന്നു സ്ഥിതി എല്ലാം ദൈവനുഗ്രഹം"

അശ്വതി നടന്നത് വൈകുന്നേരം സിദ്ധുവിനെ അറിയിക്കാം എന്ന് കരുതി. അങ്ങനെ വൈകുന്നേരം അശ്വതി സിദ്ധുവിന്റെ വരവിനായി കാത്തിരുന്നു. അവൻ വന്നപ്പോൾ അശ്വതി കുറച്ചു ഗൗരവത്തിൽ പറഞ്ഞു

അശ്വതി -എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്

സിദ്ധു -എന്താ

അശ്വതി -നമ്മൾ ആ പാർക്കിൽ ഇരുന്നത് ആരോ വീഡിയോ എടുത്തു

സിദ്ധു ഒന്ന് അമ്പരന്നു

സിദ്ധു -എന്നിട്ട്

അശ്വതി -സ്വാതി അത് കണ്ടത് കൊണ്ട് കുഴപ്പം ഉണ്ടായില്ല

സിദ്ധു ഒന്ന് ആശ്വാസിച്ചു

സിദ്ധു -കുഴപ്പം ഉണ്ടാവില്ലെന്ന് ഉറപ്പ് അല്ലേ

അശ്വതി -അതെ. പിന്നെ നമ്മൾ നമ്മുടെ കാര്യം എല്ലാരും അറിഞ്ഞു. ഇന്ന് നമ്മുടെ നെയ്‌ബേർസ് വന്നിട്ടുണ്ടായിരുന്നു

സിദ്ധു -എന്തിന്

അശ്വതി -നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയാൻ

സിദ്ധു -എന്നിട്ട് അച്ചു എന്ത് പറഞ്ഞു

അശ്വതി -നമ്മൾ കല്യാണം കഴിക്കാൻ

💬 Comments

View all comments