0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 4 [Deepak]

Author : Kambikathakal Read All Parts 2.5K

സ്വാതി -എന്നാ ഞങ്ങൾ പോവാ നിങ്ങൾ എൻജോയ് ചെയ്യ്

സ്വാതി ഒന്ന് അർത്ഥം വെച്ച് പറഞ്ഞു അശ്വതിക്ക് അത് നല്ലത് പോലെ മനസ്സിലായി. പോകും നേരം സ്വാതി അശ്വതിയെ നോക്കി ഒന്ന് ചിരിച്ചു ആ ചിരിയിൽ അവൾ എല്ലാം കണ്ടു എന്ന് അശ്വതിക്ക് മനസ്സിലായി. അവർ പോയി കഴിഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ ഇരുന്നു

സിദ്ധു -ആരാ അത്

അശ്വതി -കൂടെ വർക്ക്‌ ചെയ്യുന്ന ആളാ

സിദ്ധു -മ്മ്. എന്താ മുഖം വല്ലാതെ ഇരിക്കുന്നെ

അശ്വതി -ഏയ്യ് വന്ന നാൾ മുതൽ എന്റെ കൂടെ ഒരാൾ കൂടി ഉണ്ടെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവർ കരുതിയത് നീ മകൻ ആയിട്ടാവും

സിദ്ധു -ഏയ്യ് അതൊന്നും ആരും കുഴപ്പം ഇല്ല ആരെങ്കിലും ചോദിച്ചാൽ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി

അശ്വതി -മ്മ്. എന്നെയും നിന്നെയും കണ്ടത് ഇപ്പോൾ തന്നെ ഡിപ്പാർട്മെന്റ് അറിഞ്ഞട്ടുണ്ടാവും

സിദ്ധു -ആള് ഒരു ലൗഡ് സ്പീക്കർ അണ്ണോ

അശ്വതി -അതെ

സിദ്ധു -എന്തായാലും അത് ആ വഴിക്ക് പോട്ടേ

അശ്വതി -മ്മ്

അങ്ങനെ അവർ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ച് എത്തി രാവിലെ മൊത്തം നടന്നതിന്റെ ഷീണത്തിൽ അവർ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് രാവിലെ അവർ പതിവ് പോലെ ഓഫീസിൽ പോയി

അശ്വതി ഓഫീസിൽ എത്തിയപ്പോൾ തന്നെ എല്ലാവരും അവളെ ഒരു ആക്കിയാ ചിരി ചിരിച്ചു അത് കണ്ടപ്പോൾ തന്നെ സ്വാതി എല്ലാം പറഞ്ഞു എന്ന് മനസ്സിലായി. അശ്വതി തിരിച്ചും ഒന്ന് ചിരിച്ച് കാണിച്ച് അവളുടെ റൂമിൽ പോയി. അൽപ്പം

💬 Comments

View all comments