Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 5 [Deepak]
അമ്മയോട് ചോദിച്ചു
ചിത്ര -നമ്മുടെ തെക്കേലെ രാജേഷിന്റെ മോള് ഇല്ലേ
അശ്വതി -ശ്രുതി അല്ലേ
ചിത്ര -അതെ
അശ്വതി -അവളുടെ ഭർത്താവ് മരിച്ചു പോയില്ലേ പാവം
ചിത്ര -പാവം ഒക്കെ തന്നെയാ പക്ഷേ ഈ ഇടയ്ക്കാ ഒരു കാര്യം അറിഞ്ഞേ
അശ്വതി -എന്ത് കാര്യം
ചിത്ര -അവള് രണ്ടാമതും ഗർഭിണിയാണ്
അശ്വതി -അവളുടെ കല്യാണം കഴിഞ്ഞോ
ചിത്ര - ഇപ്പോ നടന്നു
അശ്വതി -അവൾക്ക് ഒരു മോള് ഇല്ലേ
ചിത്ര - +2വിന് പഠിക്കുന്ന ഒരു മോള് ഉണ്ട്. ഒരു ദിവസം രാത്രി ആ ബിനോയിടെ മോൻ ജസ്റ്റിനെ അവിടെന്ന് പിടിച്ചു. നാട്ടുകാർ കൂടി അവരെ അങ്ങട് കെട്ടിച്ചു
അശ്വതി -അതിന് ആ പയ്യൻ ഞാൻ അറിയൂല്ലോ
ചിത്ര -എടി നമ്മുടെ സിദ്ധുന്റെ കൂടായ പഠിച്ചേ
അശ്വതി -മ്മ്
ചിത്ര -പിന്നെ മോളെ നാട്ടിൽ നിന്നെ കുറിച്ചും മോശം സംസാരം ഉണ്ട്
അശ്വതി അത് എന്തെന്ന് അറിയാൻ അമ്മയോട് തിരക്കി
അശ്വതി -എന്ത് സംസാരം
ചിത്ര -ഭർത്താവ് മരിച്ചട്ട് അവള് അധികം നാൾ നാട്ടിൽ നിന്നിട്ടില്ല പിന്നെ അവള് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫറാ എന്നൊക്കെ
അശ്വതി മനസ്സിൽ പറഞ്ഞു "അന്ന് നാട്ടിൽ നിന്നിരുന്നെങ്കിൽ സിദ്ധുന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കേണ്ടി വന്നേനെ"
അശ്വതി -അത് പിന്നെ ചേട്ടന്റെ മരണം എന്നെ ഒരുപാട് സങ്കടപ്പെടുത്തിയെന്ന് അമ്മക്ക് അറിയാലോ
ചിത്ര -അത് പിന്നെ എനിക്ക് അറിയില്ലേ. പിന്നെ നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു കാരണം വേണ്ടേ. നീ ഒരിക്കൽ പോലും എന്നെ കാണാൻ വരാത്തത് അവർക്ക് പറഞ്ഞ് നടക്കാൻ ഒരു കാരണം ആയി
അശ്വതി -അത് ഇവിടെത്തെ തിരക്ക് കാരണ
ചിത്ര -എല്ലാം അമ്മക്ക് അറിയാം. എന്റെ വരവോടെ മോളുടെ ചീത്തപേര് മാറുന്നെങ്കിൽ മാറട്ടെ എന്ന് ഞാൻ കരുതി
അശ്വതി -മ്മ്
ചിത്ര -മോള് വേറെ കല്യാണത്തെ പറ്റി ആലോചിക്കുന്നുണ്ടോ
അശ്വതി -അതെന്താ അമ്മ അങ്ങനെ ചോദിച്ചെ
ചിത്ര -ശ്രുതിയുടെ കാര്യം കഴിഞ്ഞപ്പോഴാ ഞാൻ അതെ പറ്റി ഓർത്തെ. ഒരു തരത്തിൽ പറഞ്ഞാൽ അവളെ കുറ്റം പറയാൻ പറ്റില്ല
അശ്വതി -എനിക്ക് ഒരാളെ
💬 Comments
View all comments