Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 5 [Deepak]
സ്നേഹം
"കെട്ടി കഴിഞ്ഞ് വരുമ്പോൾ അമ്മ ഇങ്ങനെ തന്നെ പറയണം " അശ്വതി മനസ്സിൽ പറഞ്ഞു
അങ്ങനെ ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് സിദ്ധു ഒന്ന് ഉറങ്ങാൻ പോയി. ഈ സമയം അശ്വതിയും ചിത്രയും അടുക്കളയിലെ ജോലി ചെയ്യുകയായിരുന്നു
ചിത്ര -എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് മോളെ
അശ്വതി -എന്താ അമ്മേ
അശ്വതി ആശ്ചര്യത്തോടെ അമ്മയോട് ചോദിച്ചു
ചിത്ര -നമ്മുടെ തെക്കേലെ രാജേഷിന്റെ മോള് ഇല്ലേ
അശ്വതി -ശ്രുതി അല്ലേ
ചിത്ര -അതെ
അശ്വതി -അവളുടെ ഭർത്താവ് മരിച്ചു പോയില്ലേ പാവം
ചിത്ര -പാവം ഒക്കെ തന്നെയാ പക്ഷേ ഈ ഇടയ്ക്കാ ഒരു കാര്യം അറിഞ്ഞേ
അശ്വതി -എന്ത് കാര്യം
ചിത്ര -അവള് രണ്ടാമതും ഗർഭിണിയാണ്
അശ്വതി -അവളുടെ കല്യാണം കഴിഞ്ഞോ
ചിത്ര - ഇപ്പോ നടന്നു
അശ്വതി -അവൾക്ക് ഒരു മോള് ഇല്ലേ
ചിത്ര - +2വിന് പഠിക്കുന്ന ഒരു മോള് ഉണ്ട്. ഒരു ദിവസം രാത്രി ആ ബിനോയിടെ മോൻ ജസ്റ്റിനെ അവിടെന്ന് പിടിച്ചു. നാട്ടുകാർ കൂടി അവരെ അങ്ങട് കെട്ടിച്ചു
അശ്വതി -അതിന് ആ പയ്യൻ ഞാൻ അറിയൂല്ലോ
ചിത്ര -എടി നമ്മുടെ സിദ്ധുന്റെ കൂടായ പഠിച്ചേ
അശ്വതി -മ്മ്
ചിത്ര -പിന്നെ മോളെ നാട്ടിൽ നിന്നെ കുറിച്ചും മോശം സംസാരം ഉണ്ട്
അശ്വതി അത് എന്തെന്ന് അറിയാൻ അമ്മയോട് തിരക്കി
അശ്വതി -എന്ത് സംസാരം
ചിത്ര -ഭർത്താവ് മരിച്ചട്ട് അവള് അധികം നാൾ നാട്ടിൽ നിന്നിട്ടില്ല പിന്നെ അവള് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫറാ എന്നൊക്കെ
അശ്വതി മനസ്സിൽ പറഞ്ഞു "അന്ന്
💬 Comments
View all comments